"കാറ്റ് സ്റ്റീവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
2004 ലെ [[സുനാമി]] ബാധിതരെ സഹായിക്കുന്നതിനായി 'ഇന്ത്യൻ ഓഷ്യൻ' എന്ന തലക്കെട്ടിൽ [[എ.ആർ. റഹ്മാൻ|എ.ആർ. റഹമാനെയും]] മറ്റു പ്രഗല്ഭരേയും ഉൾപ്പെടുത്തി ഒരു ഗാനം പുറത്തിറക്കുകയുണ്ടായി.
2005 മെയ് 28 ന് ലാൻഡ്‌മൈൻ നീക്കം ചെയ്യുന്നതിനും അതിനായി അവബോധം സൃഷ്ടിക്കുന്നതിനും രൂപം നൽകിയ പോൾമക്കാർട്ടിന്റെ "അഡോപ്‌റ്റ്‌-എ-മൈൻഫീൽഡ്'' എന്ന സം‌രംഭത്തിനായി യൂസുഫ് ഇസ്ലാം പരിപാടി അവതരിപ്പിച്ചിരുന്നു.
2007 ൽ ജർമ്മനിയിൽ വച്ച് ആർച്ച് ബിഷപ്പ് ടെസ്മണ്ട് ടുട്ടുവിന്റെ പീസ് സെന്ററിന്‌ വേണ്ടിയും സംഗീത പരിപാടി നടത്തുകയുണ്ടായി.ഒടുവിലായി 2009 ജനുവരിയിൽ [[ഗാസ്ഗാസ|ഗാസയിലെ]] കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ഒരു ചാരിറ്റി ഗാനവും ഇറക്കി.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/കാറ്റ്_സ്റ്റീവൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്