"കാറ്റ് സ്റ്റീവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 21:
}}
ബ്രിട്ടണിലെ ഒരു പ്രശസ്ത [[പോപ്]] ഗായകനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യസ്നേഹിയുമാണ് '''കാറ്റ് സ്റ്റീവൻസ്''' എന്ന '''യൂസഫ് ഇസ്ലാം'''(ജനനം:21 ജൂലൈ 1948).1960 കളുടെ ഒടുവിലായി കാറ്റ്സ്റ്റീവൻസിന്റെ അറുപത് മില്ല്യൻ സംഗീത ആൽബം ലോകം മുഴുവൻ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം 1977ൽ [[ഇസ്ലാം]] സ്വീകരിച്ച് '''യൂസഫ് ഇസ്ലാം''' എന്ന പേര് എന്ന പേര് സ്വീകരിച്ചു. ഇപ്പോൾ [[ലണ്ടൻ|ലണ്ടനിൽ]] ഭാര്യയും കുട്ടികളുമായി താമസിക്കുന്ന കാറ്റ്സ്റ്റീവൻസ് വർഷത്തിൽ കുറച്ച് കാലം [[ദുബൈ|ദുബായിലും]] ചെലവിടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംഗീത ആൽബം "റോഡ് സിംഗർ'' 2009 മെയ് 5 ന് പുറത്തിറങ്ങി.
== പോപ് ഗായകൻ ==
വരി 31:
== ഇസ്ലാം മതാശ്ലേഷം ==
സംഗീത രംഗത്ത് കത്തി നിൽക്കുന്ന 1977 കാലഘട്ടത്തിലാണ് കാറ്റ്സ്റ്റീവൻസ് ഇസ്ലാം സ്വീകരിക്കുന്നത്.
2005ൽ ഒരു പത്രക്കുറിപ്പിൽ യൂസഫ് ഇസ്ലാം ഇങ്ങനെ പ്രതികരിച്ചു: "ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം പലരും എന്നോട് സംഗീത പരിപാടികൾ പുന:രാരഭിക്കാൻ പറഞ്ഞു. പക്ഷേ ഞാൻ മടിച്ചു നിൽക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് കുറേ കാര്യങ്ങൾ മനസ്സിലാക്കാനായി.''
dfgv
|