"നിരീശ്വരൻ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നോവലുകൾ നീക്കം ചെയ്തു; വർഗ്ഗം:നോവലുകൾ ഭാഷ തിരിച്ച് ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...
(ചെ.) വർഗ്ഗം:നോവലുകൾ ഭാഷ തിരിച്ച് നീക്കം ചെയ്തു; വർഗ്ഗം:മലയാളം നോവലുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട...
വരി 4:
ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കൻ ശ്രമിക്കുന്ന ആഭാസന്മാർ അശുഭസമയത്ത് ആഭാസത്തെരുവിൽ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുറേനാൾ ഈശ്വരപൂജചെയ്തിട്ടും ദുരിതവും ദുഃഖവും മാത്രം ബാക്കിയുള്ള, തെറ്റിധരിക്കപ്പെട്ട ഒരു എമ്പ്രാന്തിരിയെ അവിടെ ആരാധനക്കും ഏൽപ്പിക്കുന്നു. പക്ഷേ തുടർന്ന് ആ തെരുവിൽ ഉണ്ടാകുന്ന എല്ലാ അത്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വരവിശ്വാസം അവിടെ ബലപ്പെടുകയും ചെയ്യുന്നു. നിരീശ്വരപ്രാർത്ഥനയാൽ ജോലി ഇല്ലാത്തവന് ജോലി ലഭിക്കുന്നു. വേശ്യാവൃത്തിയിലുള്ളവൾക്ക് ഒരു രക്ഷകനെ ലഭിക്കുന്നു. അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട് നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു.
 
[[വർഗ്ഗം:മലയാളം നോവലുകൾ ഭാഷ തിരിച്ച്]]
"https://ml.wikipedia.org/wiki/നിരീശ്വരൻ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്