"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Mohammad adil-Rashidun empire-slide.gif|200px]]
{{ഇസ്‌ലാം‌മതം}}
ഇസ്ലാമികഭരണകൂടങ്ങളാണ്ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഭരണ വ്യവസ്ഥിതിയെ ആണ് '''ഖിലാഫ''' ({{lang-ar|خِلافة}} ''khilāfa'') അല്ലെങ്കിൽ '''ഖിലാഫത്ത്''' എന്ന് എന്നറിയപ്പെടുന്നത്പറയുന്നത്. ഭരണാധികാരിയെ '''ഖലീഫ''' ({{lang-ar|خَليفة}} ''{{transl|ar|ALA|khalīfah}}'' {{Audio|Ar-khalifa.ogg|pronunciation}}) എന്ന് വിളിക്കുന്നു. പ്രതിനിധി എന്നാണ് ഈ വാക്കിന് അർത്ഥം. [[ഖുർആൻ|ഖുർആനും]] [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] ചര്യകളും മുൻനിർത്തി ദൈവത്തിന്റെ പ്രതിനിധി എന്ന പേരിൽ ഖലീഫമാർമുൻനിർത്തിയുള്ള ഭരിക്കുന്നവ്യവസ്ഥയാണ്‌ പ്രക്രിയയാണത്ഖിലാഫ. അവിടെ [[ഭരണഘടന]] [[ഖുർ‌ആൻ|ഖുർ‌ആനും]] പ്രവാചകചര്യയും ആദ്യ നാല് [[ഖലീഫ|ഖലീഫമാരുടെ]] രീതിയുമായിരിക്കും.
 
ജനങ്ങൾക്കിടയിൽ സമത്വവും നീതിയും സ്ഥാപിക്കുക എന്നത് ഖിലാഫത്തിന്റെ ലക്ഷ്യമാണ്{{തെളിവ്}}. ഖിലാഫത്തിലെ ഭരണാധികാരിയെ വെറും പ്രധിനിധി എന്ന അർത്ഥത്തിലാണ് ഖലീഫ എന്നാണ്എന്ന് വിളിക്കുകവിളിക്കുന്നത്‌. [[അബൂബക്കർ സിദ്ദീഖ്‌]] ആയിരുന്നു [[ഇസ്‌ലാം|ഇസ്‌ലാമിക]] ലോകത്തിലെ ആദ്യ ഖലീഫ. അബൂബക്കറിന്റെയും തുടർന്ന് ഖലീഫമാരായ [[ഖലീഫ ഉമർ|ഉമർ]], [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്മാൻ]], [[അലി ബിൻ അബീത്വാലിബ്‌|അലി]] എന്നിവരുടെയും ഭരണകാലത്തെ മൊത്തത്തിൽ ഖിലാഫത്തുറാശിദ (സച്ചരിതരുടെ ഭരണം) എന്നറിയപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്