"ഹിജ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഹിജ്റ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
വരി 1:
#തിരിച്ചുവിടുക [[ഹിജ്റ]]
മക്കയിൽ നിന്ന് ശത്രുക്കളുടെ അസഹനീയമായ ഉപദ്രവവും വധ ഭീഷണിയും നേരിട്ടപ്പോൾ പ്രവാചകൻ മുഹമ്മദ്‌ മദീനയിലേക്ക് പലായനം ചെയ്ത സംഭവത്തെയാണ് ഹിജ്റ എന്ന് വിളിക്കുന്നത്‌. 622 ജൂൺ 17 നാണ് പ്രവാചകൻ മുഹമ്മദ്‌ മദീന വിട്ടത്. ഹിജ്റ കലണ്ടറിന്റെ ആരംഭവും ഈ ദിവസമാണ്.<ref>''Chronology of Prophetic Events'', Fazlur Rehman Shaikh (2001) p.52 Ta-Ha Publishers Ltd.</ref><ref>Moojan Momen (1985),''An Introduction to Shi'i Islam: History and Doctrines of Twelver Shi'ism'', Yale University Press, New edition 1987, p. 5.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഹിജ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്