"ഡബ്ല്യു.സി. ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| spouse = {{marriage|Hemangini Motilal|1859}}
}}
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്]]ൻറെ ആദ്യ പ്രസിഡൻറ് ആയിരുന്നു '''W.C.ബാനർജി''' (Womesh Chunder Bonnerjee ~ ഉമേഷ്‌ ചന്ദ്ര ബാനർജി ) . 29 ഡിസംബർ 1844നു [[കൽക്കട്ട]]യിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഹൌസ് ഓഫ് കോമൺസ് ലേക്ക് ആദ്യമായി മത്സരിച്ച ഇന്ത്യാക്കാരനും ഇയാൾ ആയിരുന്നു. എങ്കിലും അദ്ദേഹം ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
 
[[വർഗ്ഗം:സ്വാതന്ത്ര്യസമരസേനാനികൾ]]
"https://ml.wikipedia.org/wiki/ഡബ്ല്യു.സി._ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്