"തുളു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
ഇതുവരെ ലഭ്യമായിട്ടുള്ള തുളു ലിപിയിൽ എഴുതിയിട്ടുള്ള ശിലാലിഖിതങ്ങളിൾ 15 - 16 നൂറ്റാണ്ടുകൾക്കിടയിലുള്ളതാണ്. ഇവ വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ തുളുനാടിന്റെ തലസ്ഥാനമായിരുന്ന ബാർക്കുർന്റെ സമീപപ്രദേശങ്ങളിൽ നിന്നുമാണ്. മറ്റുള്ള ലിഖിതങ്ങൾ കുന്ദാപുരത്തിനടുത്തുള്ള സുബ്രമഹ്ണ്യ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളതാണ്. പ്രസിദ്ധ ഭാഷാശാസ്ത്രഞ്ജന്മാരായ, എസ്.യു പന്നിയാടി, എൽ. വി രാമസ്വാമി അയ്യർ, പി എസ് സുബ്രമഹ്ണ്യ എന്നിവരുടെ അഭിപ്രായത്തിൽ തുളു ഭാഷ ഏകദേശം 2000 വർഷങ്ങൾക്കു മുൻപു തന്നേ പ്രോട്ടോ-ദ്രാവിഡ സ്വതന്ത്ര ഭാഷയായി വളർന്നു വന്നതാണ്. ഇത് ആധുനിക തുളുഭാഷയിൽ ഇന്നും പ്രോട്ടോ-ദ്രാവിഡ ഭാഷയിലെ പല സംസ്കരണങ്ങളും കാണുവാൻ സാധിക്കുന്നതിലൂടെയാണ്.
 
പുരാതന തമിഴ് സാഹിത്യ കാലഘട്ടമായ സംഘം[[സംഘകാലം|സംഘ കാലഘട്ടത്തിലെകാല]]ഘട്ടത്തിലെ (എ.ഡി 200) കവിയായ മാമുലറിന്റ്റെ കവിതയിൽ തുളുനാട്ടിലെ സൗന്ദര്യവതികളായ നർത്തകികളെപ്പറ്റി വിവരിക്കുന്നു, ഇതിലൂടെ തുളുഭാഷ സംസാരിക്കുന്ന ഒരു ദേശത്തെപ്പറ്റി തമിഴർക്ക് അറിയാമായിരുന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. ഹൽമിദി ലിഖിതങ്ങളീർ അലുപെ എന്ന തുളുഭാഷ സംസാരിക്കുന്ന ഒരു രാജ്യത്തെപ്പറ്റി എഴുതിയിരിക്കുന്നു. കാസറഗോഡിലെ അനന്തപുരത്തിൽ തുളുഭാഷയിൽ തുളു ലിപി ഉപയോഗിച്ച് എഴുതിയ ശിലാശാസനമുണ്ട്. 1980ൽ പ്രസിദ്ധ ശാസന വിദഗ്ധൻ കെ. വി. രമേശ് ആണ് ഈ ശിലാശാസനത്തെ പഠിച്ച് വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.
 
==ഭാഷാവൃക്ഷം==
"https://ml.wikipedia.org/wiki/തുളു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്