"ഖൻദഖ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox military conflict | conflict=ഖൻദഖ് യുദ്ധം (Battle of Trench) |partof=the Muslim–Qu...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 34:
AD.627/AH.5 മാർച്ച് 31ന് യുദ്ധ സജ്ജരായ സഖ്യ സൈന്യം മദീന അതിർത്തിയിൽ എത്തി. ജുഹ്ഫ വഴിയും ഉഹ്ദ് വഴിയും ഒരേ സമയം പതിനായിരത്തോളം സൈനികർ മദീനയെ കയറി ആക്രമിക്കുക എന്ന വ്യക്തമായ പദ്ധതിയോടെയാണ് ഖുറൈഷികളുടെ നേതൃത്വത്തിലുള്ള സഖ്യ സൈനികർ എത്തിയത്. 2000 മാത്രമായിരുന്നു മുസ്‌ലിം സേനാ ബലം. നിർണായകമായ രീതിയിൽ മദീനാ പട്ടണത്തിനുള്ളിൽ വസിച്ചിരുന്ന മുസ്‌ലിങ്ങളുമായി സമാധാന സഖ്യമുണ്ടായിരുന്ന ബനൂ ഖുറൈള്വ എന്ന ജൂതഗോത്രം കരാർ ലംഘിച്ചു സഖ്യ സേനക്കൊപ്പം ചേരും എന്ന വാഗ്ദാനവും അവർക്ക് ലഭിച്ചിരുന്നു.
 
എന്നാൽ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു കിടങ്ങ് കണ്ട സഖ്യ സൈനികർ അമ്പരന്നു. കിടങ്ങ് മറികടക്കാൻ ഒരു വഴികാണാതെ കുതിരപ്പടക്ക് മദീനയിൽ പ്രവേശിക്കാനാവില്ലെന്നു അവർക്ക് മനസ്സിലായി. കിടങ്ങ് തകർക്കാനുള്ള അവരുടെ ശ്രമത്തെയൊക്കെ മറുവശത്തിരുന്ന മുസ്‌ലിം പോരാളികൾ അമ്പെയ്തു പരാജയപ്പെടുത്തി. സാഹസികമായി കിടങ്ങ് മറികടക്കാൻ ചിലർ നടത്തിയ ശ്രമം കിടങ്ങിൽ വീണു മരപ്പെടുന്നതിൽമരണപ്പെടുന്നതിൽ കലാശിച്ചു. ചുരുക്കത്തിൽസാഹസികമായി ആക്രമണകിടങ്ങ് ശ്രമംമറികടന്ന് ഉപരോധത്തിന്എത്തിയ വഴിമാറി. അതെ സമയം ഭയവിഹ്വരായ മുസ്‌ലിംസഖ്യ സൈനികരെസൈന്യത്തിലെ കൂടുതൽകരുത്തനായ ഭയപ്പെടുത്തികുതിരപ്പടയാളി ബനൂഅംറ് ഖുറൈള്വക്കാർഇബിൻ കൂടുമാറിയവുധ്നെ ആക്രമണഅലി സജ്ജരാവുന്നബിൻ വിവരംഅബീത്വാലിബ് അവരെപോരാട്ടത്തിൽ തേടിയെത്തിപരാജയപ്പെടുത്തി.
 
ചുരുക്കത്തിൽ ആക്രമണ ശ്രമം ഉപരോധത്തിന് വഴിമാറി. അതെ സമയം ഭയവിഹ്വരായ മുസ്‌ലിം സൈനികരെ കൂടുതൽ ഭയപ്പെടുത്തി ബനൂ ഖുറൈള്വക്കാർ കൂടുമാറിയ ആക്രമണ സജ്ജരാവുന്ന വിവരം അവരെ തേടിയെത്തി. സഖ്യ സൈനികർ പുതിയ തന്ത്രങ്ങൾ ആലോചിച്ചു. ബനൂ ഖുറൈള്വക്കാരുടെ സഹായത്തിലായിരുന്നു അവരുടെ പ്രതീക്ഷ. ഇതിനിടയിൽ മുസ്‌ലിങ്ങൾ നിയോഗിച്ച ചില ചാരന്മാർ സഖ്യ സൈന്യത്തിനും ബനൂ ഖുറൈള്വക്കാർക്കും ഇടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതിൽ വിജയിച്ചു. ഇരു പക്ഷവും മറ്റുള്ളവരുടെ സഹായത്തിൽ സംശയാലുക്കളായി.
 
===യുദ്ധാവസാനം===
വരി 42:
===അനന്തരഫലം===
നിർണായകമായ സമയത്ത് സമാധാന കരാർ ലംഘിച്ചു യുദ്ധത്തിനോരുങ്ങിയ ബനൂ ഖുറൈള്വ ജൂത ഗോത്രത്തിലെ സൈനികരെ ആക്രമിച്ച മുസ്‌ലിങ്ങൾ അവരെ വധിക്കുകയും കീഴടങ്ങിയവരെ മദീനയിൽ നിന്നും നാട് കടത്തുകയും ചെയ്തു.
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഖൻദഖ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്