"അൽത്തിങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox legislature | name = Icelandic Parliament | native_name = Alþingi Íslendinga | transcript...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 33:
| website = [http://www.althingi.is Icelandic Parliament]
}}
<!--{{Politics of Iceland}}-->
ഐസ്ലൻഡിൻ്റെ പാർലമെൻ്റാണ് അൽത്തിങ്കി അഥവാ അൽത്തിംഗ്. ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതനമായ രണ്ട് പാർലമെൻ്ററി സ്ഥാപനങ്ങളിലൊന്നാണിത്. സ്വീഡനിലെ ജാംതാലാൻഡ് കൗണ്ടിയിലേതാണ് മറ്റൊന്ന്. 930-ആമാണ്ടിൽഐസ്ലൻ്റിൻ്റെ ഇന്നത്തെ തലസ്ഥാനമായ റെയ്ക്യവിക്കിന് ഏകദേശം 45 കിലോമീറ്റർ കിഴക്കുള്ള [[Þingvellir|തിങ്ക്വെറ്റ്ലിറിലെ]] അസെംബ്ലി മൈതാനത്താണ് ഇത് ആരംഭിച്ചത്.ഡി. 930-ആമാണ്ടിൽ അൽത്തിങ്കി സമ്മേളനമാരംഭിച്ചത്. ഈ സംഭവത്തെ ഐസ്ലാൻഡിക് കോമൺവെൽത്തിൻ്റെ തുടക്കമായി കണക്കാക്കുന്നു. 1262-ൽ ഐസ്ലൻഡ്, നോർവെയുമായി ചേർന്നതിനുശേഷവും 1799 വരെ അൽത്തിങ്കി സമ്മേളനങ്ങ൮ തിങ്ക്വെറ്റ്ലിറിൽത്തന്നെ തുടർന്നുപോന്നു. പിന്നീട് 45 വർഷത്തെ ഇടവേളക്കുശേഷം 1844-ൽ അൽത്തിങ്കി പുനർരൂപീകരിച്ച് റെയ്ക്യവിക്കിലേക്ക് മാറ്റി. അൽത്തിങ്കിഷൂസ് എന്ന പേരിലറിയപ്പെടന്ന ഇന്നത്തെ പാർലമെൻ്റ് കെട്ടിടം 1881-ലാണ് നിർമ്മിച്ചത്. <!--
 
The '''Alþingi''' (anglicised as '''''Althing''''' or '''''Althingi''''') is the [[parliament|national parliament]] (literally: "[the] all-''[[Thing (assembly)|thing]]''", or general assembly) of [[Iceland]]. It is the oldest extant parliamentary institution in the world together with the [[Jamtamot]], today Jämtlands läns landsting, of [[Jämtland County]], [[Sweden]].
The Althing was founded in 930 at [[Þingvellir]], the "assembly fields" or "Parliament Plains", situated approximately 45&nbsp;km east of what later became the country's capital, [[Reykjavík]]. This event marked the beginning of the [[Icelandic Commonwealth]]. Even after Iceland's union with [[Norway]] in 1262, the Althing still held its sessions at Þingvellir until 1799, when it was discontinued for 45 years. It was restored in 1844 and moved to Reykjavík, where it has resided ever since. The present parliament building, the [[Alþingishús]], was built in 1881, of hewn Icelandic stone.
 
"https://ml.wikipedia.org/wiki/അൽത്തിങ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്