"വെല്ലിംഗ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66:
}}
 
[[ന്യൂസിലൻഡ്|ന്യൂസിലൻഡി]]ന്റെ തലസ്ഥാനനഗരമാണ് '''വെല്ലിംഗ്ടൺ'''. [[ഓക്‌ലൻഡ്]] കഴിഞ്ഞാൽ ന്യൂസിലൻഡിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം വെല്ലിംഗ്ടണാണ്. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം എന്ന വിശേഷണവും വെല്ലിംഗ്ടണിന് സ്വന്തമാണ്. രാജ്യത്തെ ഒരു പ്രധാന തുറമുഖ നഗരമാണിത്. ലോവർഹട്ട്, അപ്പർ ഹട്ട്, പൊര്യുര എന്നിവയാണ് നഗരത്തിന്റെ പ്രധാന പ്രാന്ത പ്രദേശങ്ങൾ. ഏകദേശം നാല് ലക്ഷത്തോളം ആളുകൾ വെല്ലിങ്ടണിൽ താമസിക്കുന്നു<ref>{{cite web |url=http://www.wellington.govt.nz/plans/annualplan/0708/pdfs/03snapshot.pdf |title=Wellington City Council Annual Plan 2007–2008|accessdate=5 August 2008|archivedate=2015-06-20|archiveurl=https://web.archive.org/web/20130209140342/http://wellington.govt.nz/plans/annualplan/0708/pdfs/03snapshot.pdf|dead-url=yes}}</ref>.
 
വരി 74:
{{Coord|41|17|20|S|174|46|38|E|type:city(370000)_region:NZ-WGN|display=title}}
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
{{Wikivoyage}}
{{Commons category|Wellington}}
* [http://www.gw.govt.nz/ Greater Wellington Regional Council]
* [http://www.wellingtonnz.com/ Official NZ Tourism website for Wellington]
* [http://www.wellington.govt.nz/ Wellington City Council]
* [http://www.teara.govt.nz/Places/Wellington/ Wellington] in Te Ara the Encyclopedia of New Zealand
* [http://maps.msn.com/%2854bh0o45brnhuc55bu0jusfo%29/map.aspx?lats1=-41.288889&lons1=174.777222&alts1=14&regn1=2 MSN Map with rail]
 
[[വർഗ്ഗം:ന്യൂസീലൻഡിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/വെല്ലിംഗ്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്