"ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
No edit summary |
||
വരി 19:
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രഥമ മത്സരം നടന്നത് ഓസ്ട്രേലിയയും [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടും]] തമ്മിൽ ആയിരുന്നു.2003-ൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ]] റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഏറ്റവും കൂടുതൽ തവണ എകദിന ക്രിക്കറ്റുലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ടീം ആണ് ഓസ്ട്രേലിയ.[[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ]] മൂന്ന് സ്ഥാപക അംഗങ്ങളിൽ ഒന്ന് ഓസ്ട്രേലിയയയാണ്. <br />
2007 ഏപ്രിൽ 28 വരെയുള്ള കണക്കനുസരിച്ച് ഓസ്ട്രേലിയയ്ക്ക് [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പിൽ]] തുടർച്ചയായി 29 ജയങ്ങളുണ്ട്.
== കായികാഭ്യാസപ്രകടന ചരിത്രം ==
|