"ഉയരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു അളവ്
Content deleted Content added
''''ഉയരം''' അല്ലെങ്കിൽ '''ഉന്നതി''' (ചിലപ്പോൾ ആഴമെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:00, 30 ജൂൺ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉയരം അല്ലെങ്കിൽ ഉന്നതി (ചിലപ്പോൾ ആഴമെന്നും പറയും). ഏതു മേഖലയിലാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് നിർവചിച്ചിരിക്കുന്നു ( വ്യോമയാനം, ജ്യാമിതി, ഭൂമിശാസ്ത്ര വിവരശേഖരണം, കായികരംഗം തുടങ്ങിയവ). പൊതുവായ ഒരു നിർവചനമനുസരിച്ച് ഉയരമെന്നാൽ രണ്ടു വസ്തുക്കൾക്കിടയിലോ, രണ്ട് ബിന്ദുക്കൾക്കിടയിലോ ലംബമോ, മുകളിലേക്കുള്ളതോ ആയ ദൂരത്തിന്റെ അളവ്.

"https://ml.wikipedia.org/w/index.php?title=ഉയരം&oldid=2187392" എന്ന താളിൽനിന്ന് ശേഖരിച്ചത്