"2015-ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[അരുവിക്കര നിയമസഭാമണ്ഡലം]] എം.എൽ.എയും മുൻ സ്പീക്കറുമായിരുന്ന [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] മരണത്തെ തുടർന്ന് 2015ൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണിത്. ഉപതെരഞ്ഞെടുപ്പ് ജൂൺ 27നു നടന്നു. ജൂൺ 30നാണ് വോട്ടെണ്ണൽ<ref>http://tvnew.in/news/83804.html</ref>. നിലവിലെ [[യു.ഡി.എഫ്]] ഗവൺമെന്റിന്റെ വിലയിരുത്തലാവും എന്ന് കരുതുന്നതിനാൽ ഈ ഉപതെരെഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപ്പിക്കുന്നു.
==തെരഞ്ഞെടുപ്പ് ഫലം==
ജൂൺ30ന്ജൂൺ 30ന് നടന്ന തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജി.ശബരീനാഥ് 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ 77.35% പോളിംഗ് രേഖപ്പെടുത്തി<ref>http://www.manoramaonline.com/news/kerala/aruvikkara-polling.html</ref>
 
=== മത്സരിച്ച പ്രമുഖ സ്ഥാനാർഥികളും നേടിയവോട്ടുകളും ===
{| class="wikitable"
 
! ക്ര. !! പേര് !! മുന്നണി / പാർട്ടി !! നേടിയ വോട്ട് <ref name="mathrubhumi-ക">{{Cite news|url=http://www.mathrubhumi.com/story.php?id=557284|title=അരുവിക്കരയും കടന്ന് യു.ഡി.എഫ്: ശബരീനാഥിന് വൻവിജയം|publisher=മാതൃഭൂമി|author=|date=30 ജൂൺ 2015|accessdate=30 ജൂൺ 2015|archivedate=30 ജൂൺ 2015|archiveurl=http://web.archive.org/web/20150630092553/http://www.mathrubhumi.com/story.php?id=557284|}}</ref>
*ജി.ശബരീനാഥ് ([[യു.ഡി.എഫ്]]) - 56448
|-
*എം.വിജയകുമാർ ([[എൽ.ഡി.എഫ്]]) - 46320
*| 1. || ജി.ശബരീനാഥ് (|| [[യു.ഡി.എഫ്]]) -|| align="right" | 56448
*ഒ. രാജഗോപാൽ ([[ബി.ജെ.പി]]) - 34194
|-
*കെ.ദാസ് ([[എ.സി.ഡി.എഫ്]]) - 1197
*| 2. || എം.വിജയകുമാർ (|| [[എൽ.ഡി.എഫ്]]) -|| align="right" | 46320
*പൂന്തുറ സിറാജ് ([[പി.ഡി.പി]]) - 703
|-
 
*| 3. || ഒ. രാജഗോപാൽ (|| [[ബി.ജെ.പി]]) -|| align="right" | 34194
|-
| 4. || NOTA || നോട്ട || align="right" | 1430
|-
*| 5. || കെ.ദാസ് || സ്വത. ([[എ.സി.ഡി.എഫ്]]) -|| align="right" | 1197
|-
*| 6. || പൂന്തുറ സിറാജ് (|| [[പി.ഡി.പി]]) -|| align="right" | 703
|}
 
==അവലംബം==
"https://ml.wikipedia.org/wiki/2015-ലെ_അരുവിക്കര_ഉപതെരഞ്ഞെടുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്