"2015-ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[അരുവിക്കര നിയമസഭാമണ്ഡലം]] എം.എൽ.എയും മുൻ സ്പീക്കറുമായിരുന്ന [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] മരണത്തെ തുടർന്ന് 2015ൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണിത്. ഉപതെരഞ്ഞെടുപ്പ് ജൂൺ 27നു നടക്കുംനടന്നു. ജൂൺ 30നാണ് വോട്ടെണ്ണൽ<ref>http://tvnew.in/news/83804.html</ref>. നിലവിലെ [[യു.ഡി.എഫ്]] ഗവൺമെന്റിന്റെ വിലയിരുത്തലാവും എന്ന് കരുതുന്നതിനാൽ ഈ ഉപതെരെഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപ്പിക്കുന്നു.
==തെരഞ്ഞെടുപ്പ് ഫലം==
ജൂൺ30ന് നടന്ന തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജി.ശബരീനാഥ് 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ 77.35% പോളിംഗ് രേഖപ്പെടുത്തി<ref>http://www.manoramaonline.com/news/kerala/aruvikkara-polling.html</ref>
 
===മത്സരിച്ച പ്രമുഖ സ്ഥാനാർഥികളും നേടിയവോട്ടുകളും===
===മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികൾ===
 
*ജി.ശബരീനാഥ് ([[യു.ഡി.എഫ്]]) - 56448
*എം.വിജയകുമാർ ([[എൽ.ഡി.എഫ്]]) - 46320
*ഒ. രാജഗോപാൽ ([[ബി.ജെ.പി]]) - 34194
*കെ.ദാസ് ([[എ.സി.ഡി.എഫ്]]) - 1197
*ഒ. രാജഗോപാൽ (ബി.ജെ.പി)
*പൂന്തുറ സിറാജ് ([[പി.ഡി.പി]]) - 703
==തെരഞ്ഞെടുപ്പ്==
തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ 77.35% പോളിംഗ് രേഖപ്പെടുത്തി<ref>http://www.manoramaonline.com/news/kerala/aruvikkara-polling.html</ref>
 
 
"https://ml.wikipedia.org/wiki/2015-ലെ_അരുവിക്കര_ഉപതെരഞ്ഞെടുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്