"പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 20:
|പ്രധാന ആകർഷണങ്ങൾ =
|കുറിപ്പുകൾ =}}
കേരളത്തിലെ കൊല്ലം ജില്ലയിൽ [[സഹ്യപർവ്വതം|സഹ്യപർവ്വതത്തിനു]] സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പത്തനാപുരം'''. ഇത് ഒരു താലൂക്കിന്റെ പേരു കൂടിയാണ് ([[പത്തനാപുരം താലൂക്ക്]] കാണുക). പത്ത് ആനകലെആനകളെ ഒരുമിച്ച് കിട്ടിയ ഇടം ( പണ്ട് ഈ സ്ഥാലംസ്ഥലം അറിയപെട്ടെരുനത്‌അറിയപ്പെട്ടിരുന്നത്‌ കാട്ടുപത്തനാപുരം എന്ന് ആണ്) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശമാണ് പിന്നീട് 'പത്തനാപുരം' ആയി മാറിയത്{{തെളിവ്}}. [[പുനലൂർ]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത (SH-08) പത്തനാപുരത്തെ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. പത്തനാപുരം കേരളത്തിലെ സുഗന്ധവ്യഞ്ജന മേഖലയിൽ ഉൾപ്പെടുന്നതിനാൽ ഇവിടെ [[നെല്ല്]], [[കുരുമുളക്]], [[ഇഞ്ചി]], [[കശുവണ്ടി]], [[മരച്ചീനി]], [[റബ്ബർ]] എന്നിവ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.
 
പത്തനാപുരം സംസ്ഥാന തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നു 85 കി.മി യും, ജില്ലാ ആസ്ഥാനമായ [[കൊല്ലം|കൊല്ലത്തു]] നിന്ന് 43 കി.മി യും അകലെയായി സ്ഥിതി ചെയ്യുന്നു. പ്രശസ്ത തീർഥാടന കേന്ദ്രമായ [[ശബരിമല]] ഇവിടെ നിന്നും 89 കി.മി അകലെയായി സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/പത്തനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്