"ഓർത്തഡോൿസ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+ pic of Coptic Pope
വരി 6:
[[Image:Bartolomew I.jpg|thumb|right|165 px |കോൺസ്റ്റന്റിനേപ്പാളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയ ഒന്നാമൻ, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ സമന്മാരിൽ മുമ്പനായ മേലധ്യക്ഷൻ]]
===കല്ക്കിദോൻ സുന്നഹദോസും പിളർപ്പും===
[[Image:Pope_Theodoros_II_of_AlexandriaTawadros II of Alexandria.jpg|thumb|right|165 px|കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പോപ്പ് തേവോദോറസ്, ഓറിയന്റൽ ഓർത്തഡോക്സ് സഭാ മേലധ്യക്ഷന്മാരിലൊരാൾ]]
ക്രിസ്തുവർഷം 451-ൽ കൂടിയ കൽക്കിദോൻ സുന്നഹദോസ് വരെ വിവിധ പ്രദേശങ്ങളിൽ നിലവിലിരുന്ന സഭകൾ വിശ്വാസപരമായ ഐക്യത്തിൽ ഏകസഭയെന്ന നിലയിൽ വർത്തിച്ചിരുന്നു. ഈ [[സുന്നഹദോസ്|സുന്നഹദോസിൽ]] യേശുവിന്റെ ദൈവ-മനുഷ്യ പ്രകൃതങ്ങൾക്ക് നൽകപ്പെട്ട ദൈവശാസ്ത്രപരമായ നിർവ്വചനം രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയാക്കുകയും സഭകൾ ഇരുവിഭാഗങ്ങളായി ചേരിതിരിയുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ഓർത്തഡോൿസ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്