"അലക്സി ലിയനോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox astronaut | name = Alexey Leonov | image = File:Aleksey Leonov ASTP - cropped.jpg | caption =...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:37, 27 ജൂൺ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു സോവിയറ്റ് ബഹിരാകാശ സഞ്ചാരിയാണ് അലക്സി ലിയനോവ്. ആദ്യമായി ബഹിരാകാശത്ത് നടന്ന വ്യക്തി എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. വോസ്കോഡ് 2 ബഹിരാകാശ വാഹതിലെ ആദ്യ യാത്രയിലായിരുന്നു ഇത്. അമേരിക്കൻ സോവിയറ്റ് സംയുക്ത ബഹിരാകാശ പദ്ധതിയായ അപ്പോളോ 18 - സോയൂസ് 19 വാഹനങ്ങൾ ബഹിരാകാശത്ത് വെച്ചു സംയോജിപ്പിച്ച സംഭവത്തിൽ സോയൂസ് 19ലെ യാത്രികരിൽ ഒരാളായി അലക്സി ലിയനോവ് പങ്കാളിയായിരുന്നു

Alexey Leonov
Alexey Leonov in April 1974
Soviet cosmonaut
The first human to conduct a space walk
ദേശീയതSoviet, Russian
സ്ഥിതിRetired
ജനനം (1934-05-30) 30 മേയ് 1934  (89 വയസ്സ്)
Listvyanka, West Siberian Krai, USSR
മറ്റു തൊഴിൽ
Fighter pilot, Cosmonaut
റാങ്ക്Major General, Soviet Air Force
ബഹിരാകാശത്ത് ചെലവഴിച്ച സമയം
7d 00h 32 m
തിരഞ്ഞെടുക്കപ്പെട്ടത്Air Force Group 1
മൊത്തം EVAകൾ
1
മൊത്തം EVA സമയം
12 minutes, 9 seconds
ദൗത്യങ്ങൾVoskhod 2, Soyuz 19/ASTP
ദൗത്യമുദ്ര
പ്രമാണം:Voskhod-2 patch.svg പ്രമാണം:ASTP-patch.png
അവാർഡുകൾHero of the Soviet Union Hero of the Soviet Union

അവലംബം

"https://ml.wikipedia.org/w/index.php?title=അലക്സി_ലിയനോവ്&oldid=2186851" എന്ന താളിൽനിന്ന് ശേഖരിച്ചത്