"ബഹിരാകാശ വാഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
 
==ബഹിരാകാശ വാഹനങ്ങൾ==
=== [[സോവിയറ്റ് യൂണിയൻ]] ബഹിരാകാശ വാഹനങ്ങൾ===
[[Image:Vostok spacecraft.jpg|thumb|100px|വോസ്റ്റോക്ക്]]
* '''വോസ്റ്റോക്ക് ''' - ഒരാൾക്ക്‌ മാത്രം സഞ്ചരിക്കാവുന്നതാണ് ഈ പരമ്പരയിലെ വാഹനങ്ങൾ
[[Image:Voskhod 1 and 2.png|thumb|100px|വോസ്ക്കോഡ് മാതൃക]]
* '''വോസ്ക്കോഡ് ''' - രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വാഹനം.
[[File:Soyuz TMA-7 spacecraft2edit1.jpg|left|thumb|up|150px|സോയൂസ് ]]
* '''സോയൂസ് ''' - മൂന്നുപേർക്ക്‌ സഞ്ചരിക്കാവുന്ന വാഹനം. ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര നടത്തിയ വാഹനങ്ങൾ ഈ വാഹനങ്ങളാണ്.ഒരേയൊരു തവണ മാത്രമേ ഈ വാഹനം അപകടത്തിൽ പെട്ടിട്ടുള്ളൂ. നിരവധി തവണ അപ്ഗ്രേഡിംഗിന് വിധേയമായി. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ഇപ്പോൾ റഷ്യൻ ബഹിരാകാശസഞ്ചാരികൾ യാത്രക്കുപയോഗിക്കുന്നത് സോയുസ് ബഹിരാകാശ വാഹനങ്ങളുടെ പരിഷ്കരിച്ച പതിപ്പാണ്‌. അമേരിക്കൽ ഷട്ടിലുകൾ ഡീ കമ്മീഷൻ ചെയ്ത ശേഷം ഇപ്പോൾ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരേയൊരു യാത്രാ മാർഗം സോയുസ് ബഹിരാകാശ വാഹനങ്ങളാണ്.
* '''വോസ്റ്റോക്ക് ''' - ഒരാൾക്ക്‌ മാത്രം സഞ്ചരിക്കാവുന്നതാണ് ഈ പരമ്പരയിലെ വാഹനങ്ങൾ. ആദ്യത്തെ ബഹിരാകാശ സഞ്ചാരി [[യൂറി ഗഗാറിൻ]] യാത്രനടത്തിയത്‌ വോസ്റ്റൊക്ക് - 1 ലായിരുന്നു. വോസ്റ്റൊക്ക് 6 യാത്ര നടത്തിയ [[വാലന്റീന തെരഷ്കൊവ]] ആദ്യ ബഹിരാകാശ യാത്രിക ആയി. ഈ പരമ്പരയിൽ മൊത്തം ആറു വാഹനങ്ങൾ യാത്ര നടത്തി. (പതിമൂന്നെണ്ണം പ്ലാൻ ചെയ്തിരുന്നുവെങ്കിലും കൂടുതൽ പരിഷ്കൃതമായ വോസ്ക്കോഡ് വാഹനങ്ങളുടെ നിർമാണം പൂർത്തിയായതിനാൽ റദ്ദാക്കി)
 
* '''വോസ്ക്കോഡ് ''' - രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വാഹനം. ഇതിന്റെ രണ്ടാം യാത്രയിലാണ് സോവിയറ്റ് ബഹിരാകാശ സഞ്ചാരി [[അലക്സി ലിയനോവ്]] വാഹനത്തിന് പുറത്തിറങ്ങി ആദ്യത്തെ ബഹിരാകാശ നടത്തം എന്ന റെക്കോർഡ് ഇട്ടത്. ഈ പരമ്പരയിൽ രണ്ടു വിക്ഷേപണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 
* '''സോയൂസ് ''' - മൂന്നുപേർക്ക്‌ സഞ്ചരിക്കാവുന്ന വാഹനം. ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര നടത്തിയ വാഹനങ്ങൾറെക്കോർഡ്വാഹനങ്ങളാണ്വാഹനങ്ങൾക്ക് ആണ്. ഒരേയൊരു തവണ മാത്രമേ ഈ വാഹനം അപകടത്തിൽ പെട്ടിട്ടുള്ളൂപെട്ട ചരിതമുള്ളൂ. നിരവധി തവണ അപ്ഗ്രേഡിംഗിന് വിധേയമായി. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ഇപ്പോൾ റഷ്യൻ ബഹിരാകാശസഞ്ചാരികൾ യാത്രക്കുപയോഗിക്കുന്നത് സോയുസ് ബഹിരാകാശ വാഹനങ്ങളുടെ പരിഷ്കരിച്ച പതിപ്പാണ്‌. അമേരിക്കൽ ഷട്ടിലുകൾ ഡീ കമ്മീഷൻ ചെയ്ത ശേഷം ഇപ്പോൾ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരേയൊരു യാത്രാ മാർഗം സോയുസ് ബഹിരാകാശ വാഹനങ്ങളാണ്.
 
===അമേരിക്കൻ ബഹിരാകാശ വാഹനങ്ങൾ===
* '''മെർക്കുറി ''' - ഒരാൾക്ക്‌ മാത്രം കയറാവുന്ന ഈ വാഹനത്തിലാണ് ആദ്യത്തെ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ബഹ്യാകാശ യാത്ര നടത്തിയത്.
"https://ml.wikipedia.org/wiki/ബഹിരാകാശ_വാഹനം" എന്ന താളിൽനിന്ന് ശേഖരിച്ചത്