"സംവാദം:കുരിയച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
 
നന്ദി, [[ഉപയോക്താവ്:Rojypala|റോജി പാലാ]], [[ഉപയോക്താവ്:Jacob.jose|ജേക്കബ്]].
 
ലേഖനം കുരിശിനെപ്പറ്റിയാണെങ്കിലും അത് പള്ളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
ബ്ലോഗിലെ ലേഖനം ഞാൻ തന്നെ എഴുതിയതാണ്. എന്നാൽ വസ്തുതകൾക്ക് അവലംബവും നല്കിയിരുന്നു.
 
പക്ഷെ കോപ്പി, പേസ്റ്റ് പ്രശ്നം എനിക്കറിയില്ലായിരുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങൾ ഞാൻ എഴുതിയിട്ടുള്ളത് പലപ്പോഴും നേരിട്ടല്ല. വേർഡ് പോലുള്ള ടെക്സ്റ്റ് എഡിറ്ററുകളിൽ ആദ്യം ടൈപ്പുചെയ്ത് അത് വിക്കിപീഡിയയിലേക്കും ബ്ലോഗിലേക്കും പകർത്തുകയാണ് ചെയ്യുക.
വിക്കിപീഡിയയിലെ ലേഖനങ്ങൾ ഞാൻ എഴുതിയിട്ടുള്ളത് പലപ്പോഴും നേരിട്ടല്ല. വേർഡ് പോലുള്ള ടെക്സ്റ്റ് എഡിറ്ററുകളിൽ ആദ്യം ടൈപ്പുചെയ്ത് അത് വിക്കിപീഡിയയിലേക്കും ബ്ലോഗിലേക്കും പകർത്തുകയാണ് ചെയ്യുക.
 
 
"https://ml.wikipedia.org/wiki/സംവാദം:കുരിയച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുരിയച്ചൻ" താളിലേക്ക് മടങ്ങുക.