"പാസ്കൽ (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

620 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
അന്തരീക്ഷസ്ഥിതിവിവരക്കണക്ക് സാധാരണ ഹെൿറ്റോപാസ്കൽ എന്ന അന്തരീക്ഷമർദ്ദത്തിന്റെ യൂണിറ്റിൽ ആണു കണക്കാക്കുക.
==പദോൽപ്പത്തി==
[[ബാരോമീറ്റർ|ബാരോമീറ്ററിൽ]] പരീക്ഷണങ്ങൾ ചെയ്ത [[ബ്ലെയ്സ് പാസ്കൽ|ബ്ലെയ്സ് പാസ്കലിന്റെ]] പേരിലാണ് ഈ ഏകകം അറിയപ്പെടുന്നത്. 1971ൽ 14ലാമത് [[അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം]] [[ന്യൂട്ടൺ]] പെർ സ്ക്വയർ മീറ്ററിനു (N/m2) പകരമായി അംഗീകരിച്ചു.
 
==നിർവ്വചനം==
==പലവക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2186701" എന്ന താളിൽനിന്ന് ശേഖരിച്ചത്