"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
==പേരിനു പിന്നില്‍==
സംസ്കൃതത്തിലെ മുസ്തകഃ എന്ന പേരില്‍ നിന്നാണ്‌ മുത്തന്‍ കായ അഥവാ മുത്തങ്ങ എന്ന മലയള പദം ഉണ്ടായത്. ഇന്ത്യയിലെ മറ്റു ഭാഷകളിലും സമാനമായ പേരുകളാണ്‌ ഉള്ളത്.
സംസ്കൃതം: മുസ്തകഃ, വാരിദം, മുസ്തഃ, ജലധരഃ, അംബുധരഃ, ഘനഃ, പയോധരഃ, കുരുവിന്ദ, ഹിന്ദി:മോഥാ, നാഗരമോഥ, ബംഗാളി: മുതാ തമിഴ്: മുഥകച, കോര.
 
==വിതരണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/218670" എന്ന താളിൽനിന്ന് ശേഖരിച്ചത്