"സംവാദം:കുരിയച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
 
12. [[ഐ.എൻ.എസ്. കല്പ്പേനി]] [[INS Kalpeni]] 26.10.2010 ൽ
::[[ഉപയോക്താവ്:M.S.Augustine]], പകർപ്പാവശം ലംഘിച്ച ലേഖനമാണൊ എന്നെനിക്കറിയില്ല. ഞാൻ ലേഖനം നീക്കിയിട്ടില്ല. നീക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഞാൻ തുടങ്ങിയ സംവാദം നീക്കാനാണ് ഞാൻ SD ഇട്ടത്. അതിപ്രകാരമാണെന്നാണ് എന്റെ ഓർമ്മ. '''ഇത് കുരിശിനെപ്പറ്റിയാണോ പള്ളിയെപ്പറ്റിയാണോ. അതിനു ആവശ്യത്തിനു ശ്രദ്ധേയതയുണ്ടോ'''. (പഴയ സംവാദം പുനഃസ്ഥാപിച്ചാൽ അത് കാണാം) അതിനു ലേഖനം സൃഷ്ടിച്ച താങ്കൾ എനിക്കു മറുപടി തന്നിരുന്നില്ല. ലേഖനം കാര്യനിർവാഹകൻ നീക്കം ചെയ്തു. ([[ഉപയോക്താവ്:Irvin calicut]]) അതിന്റെ കാരണം പകർപ്പവകാശലംഘനം എന്നായിരുന്നു. അതിനേപ്പറ്റി എനിക്കറിയില്ല. ''റോജി ഈ സംവാദ താൾ നീക്കം ചെയ്യുക്കയാണ് . അഭിപ്രായം പറയുക'' എന്ന ഇർവിന്റെ സംവാദത്തിനാണ് ഞാൻ SD ഇട്ടിട്ടുണ്ട് എന്ന് മറുപടി നൽകിയത്. അത് ലേഖനത്തിന്റെ കാര്യമല്ല. താങ്കൾ മറുപടി നൽകാതിരുന്ന സംവാദത്തിന്റെ കാര്യമാണ്. കൂടുതൽ വിവരങ്ങൾ ഇർവിൻ നൽകും. പകർപ്പവകാശ ലംഘനം ഉറപ്പാണെകിൽ കൂടുതൽ അറിയിപ്പൊന്നും ഇല്ലാതെ ലേഖനം നീക്കം ചെയ്യപ്പെടാം. [[കുരിയച്ചൻ]] പകർപ്പവകാശലംഘനം, കട്ട്‌ കോപ്പി പേസ്റ്റ് എന്ന് കാരണം ഇവിടെ കാണാം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 13:40, 26 ജൂൺ 2015 (UTC)
 
 
"https://ml.wikipedia.org/wiki/സംവാദം:കുരിയച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുരിയച്ചൻ" താളിലേക്ക് മടങ്ങുക.