"സംവാദം:കുരിയച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കുരിയച്ചൻ എന്ന പേരിൽ ഞാൻ, ഉപയോക്താവ് [[ഉപയോക്താവ്:M.S.Augustine|എം.എസ് അഗസ്റ്റിൻ]] മലയാളം വിക്കിപീഡിയയിൽ ഒരു താൾ സൃഷ്ടിച്ചു.
 
​എന്നാൽ വ്യക്തമായ പകർപ്പവകാശലംഘനം എ​ന്ന പേരിൽ [[ഉപയോക്താവ്:Irvin calicut|ഇർവിൻ കാലിക്കറ്റ്‌കാലിക്കറ്റൊ]] എന്ന ഉപയോക്താവ് അത് മായിച്ചിരിക്കുന്നു.
​പകർപ്പവകാശലംഘനം എങ്ങിനെയാണെന്നും ഏതാണെന്നും അദ്ദേഹം പറഞ്ഞിട്ടില്ല.
[[ഉപയോക്താവ്:Rojypala|റോജി പാലാ]] എന്ന ഉപയോക്താവിന്റെ "ഞാൻ തന്നെയാ SD ഇട്ടത്" എന്ന ഒരു പ്രസ്താവനയും കണ്ടു.
 
കുരിയച്ചൻ എന്നത് നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി, എറണാകുളം ജില്ല) പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു കുരിശാണ്.
 
200 വർഷം പഴക്കമുള്ള ഈ കുരിശ് വെണ്ടുരുത്തി (Wellington Island, Kochi) യിൽ നിന്നും നെട്ടൂരിൽ കുടിയേറി താമസിച്ചവർ കൂടെ കൊണ്ടു വന്നതാണ്.
(കൊച്ചി നേവൽബേസിനുവേണ്ടി സ്ഥലമെടുത്തതിനെ കുടിയൊഴിടേണ്ടികുടിയൊഴിയേണ്ടി വന്ന 215 കുടുംബങ്ങൾ).
 
[[ഉപയോക്താവ്:Irvin calicut|ഇർവിൻ കാലിക്കറ്റൊ]] [[ഉപയോക്താവ്:Rojypala|റോജി പാലാ]]യൊ അല്ലെങ്കിൽ ഏതെങ്കിലും വിക്കി പ്രവർത്തകരോ എനിക്ക് ഇതൊന്ന് മനസ്സിലാക്കി തന്നാൽ നന്ന്.
കാരണം ഇർവിൻ കാലിക്കറ്റിന്റെയൊ റോജി പാലായുടേയൊ സംവാദത്താളിൽ ​പകർപ്പവകാശലംഘനം എങ്ങിനെയാണെന്ന് കാണിച്ചിട്ടില്ല.
 
വിക്കിപീഡിയയിലെ താളുകൾ മായിക്കുന്നവർ/നീക്കം ചെയ്യുന്നവർ അതിനുള്ള വ്യക്തമായ കാരണങ്ങളും കാണിക്കണം. അല്ലെങ്കിൽ അമച്വർമാരായ എന്നെപ്പോലെയുള്ള ഉപയോക്താക്കൾക്ക് മടുപ്പുണ്ടാക്കുവാനെ അത് ഉതകു.
 
മലയാളം വിക്കിപീഡിയയിൽ ഞാൻ താഴെ കാണുന്ന ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. സമയ കുറവിനാൽ ഇത്രയുമേ സാധിച്ചുള്ളു.
"https://ml.wikipedia.org/wiki/സംവാദം:കുരിയച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുരിയച്ചൻ" താളിലേക്ക് മടങ്ങുക.