"ടെലൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
 
പരല്‍ രൂപത്തിലായിരിക്കുമ്പോള്‍ വെള്ളി കലര്‍ന്ന വെള്ള നിറമാണിതിന്. ശുദ്ധ രൂപത്തില്‍ ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. ബലം പ്രയോഗിച്ചാല്‍ പൊട്ടിപ്പോവുന്നതും എളുപ്പത്തില്‍ പൊടിക്കാവുന്നതുമായ ഒരു അര്‍ദ്ധലോഹമാണിത്.
 
== ചരിത്രം ==
1782-ല്‍ ട്രാന്‍സില്‍വാനിയയിലെ നഗിസ്‌സെബെനില്‍ വച്ച് ഹംഗേറിയന്‍ ശാസ്ത്രജ്ഞനായ ഫ്രാന്‍സ്-ജോസഫ് മുള്ളര്‍ ആണ് ടേലൊറിയം കണ്ടെത്തിയത്. 1789-ല്‍ മറ്റൊരു ഹംഗേറിയ ശാത്രജ്ഞനായ പാല്‍ കിറ്റൈബെല്‍ ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയെങ്കിലും പിന്നീട് അദ്ദേഹം മൂലകത്തിന്റെ ഉപജ്ഞാതാവ് എന്ന അവകാശം മുള്ളര്‍ക്ക് വിട്ടുകൊടുത്തു.
[[en:Tellurium]]
"https://ml.wikipedia.org/wiki/ടെലൂറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്