"റമദാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.208.243.184 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2186569 നീക്കം ചെയ്യുന്നു. Why remove?
വരി 36:
{{Main|സൗമ്}}
ഈ മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകൾക്ക് [[ഫറദ്|നിർബന്ധ ബാദ്ധ്യതയാണ്]]. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത്. അനാവശ്യമായ വാക്കും പ്രവർത്തികളും തർക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്റെ താല്പര്യത്തിൽ പെട്ടതാണ്.
 
== നോമ്പുതുറ ==
{{Main|ഇഫ്‌താർ}}
റമദാനിൽ മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും പുണ്യകരമായ കാര്യമാണ്. [[മഗ്‌രിബ്|മഗ്‌രിബ് ബാങ്കോടെയാണ്]] ഒരുദിവസത്തെ വ്രതം അവസാനിപ്പിക്കുന്നത്. ഈത്തപ്പഴമോ വെള്ളമോ കൊണ്ട് വ്രതം അവസാനിപ്പിക്കുന്നതാണ് പ്രവാചകചര്യ.
 
== ലൈലത്തുൽ ഖദ്‌ർ ==
"https://ml.wikipedia.org/wiki/റമദാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്