"ഭാരതവിലാസം സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
നിൽക്കുന്നവർ രണ്ടാം നിര, ഇടത്തുനിന്ന് വലത്തോട്ട് - 1. [[ചങ്ങരം കോതകൃഷ്ണൻ കർത്താവ്]], 2. [[ഒടുവിൽ ശങ്കരൻ കുട്ടി മേനോൻ]]]]
 
[[കേരളം|കേരളത്തിലെ]] ആദ്യകാല സാഹിത്യ സമാജങ്ങളിലൊന്നാണ് '''ഭാരത വിലാസം സഭ'''. ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത് കൊല്ലവർഷം 1084 -ൽ (എ.ഡി.1909) [[തൃശ്ശൂർ|തൃശ്ശൂരിലാണ്]]<ref>[http://books.google.co.in/books?id=zB4n3MVozbUC&pg=PA1735&lpg=PA1735&dq=bharatha+vilasam+sabha&source=bl&ots=OBZV3ZWv2U&sig=fL0nz_ExlFhoCTgZrAn5pDmJwJM&hl=en&ei=jh5AToDmMYvkrAeR2qj-Dw&sa=X&oi=book_result&ct=result&resnum=1&ved=0CBcQ6AEwAA#v=onepage&q=bharatha%20vilasam%20sabha&f=false ഗൂഗിൾ ബുക്സ്]</ref>. അന്ന് തൃശ്ശൂരിലെ ഒരു വ്യാപാരിയും സാഹിത്യ പ്രേമിയും ആയിരുന്ന [[മാളിയമ്മാവു കുഞ്ഞുവറിയത്]] [[ഭാരത വിലാസം]] എന്ന പേരിൽ തൃശ്ശൂരിൽ ഒരു പ്രസ്സ് സ്ഥാപിക്കുകയുണ്ടായി. അന്നത്തെ പ്രമുഖ സാഹിത്യകാരന്മാർ പലരും അവിടെ വച്ച് കാണുകയും അവരുടെ ചർച്ചകളിൽ നിന്ന് എല്ലാ വർഷവും [[തൃശ്ശൂർ പൂരം|തൃശ്ശൂർപൂരത്തോടനുബന്ധിച്ച്]] സമ്മേളിക്കുന്ന ഒരു സാഹിത്യ സമാജം രൂപികരിക്കുന്നതിനുള്ള തീരുമാനമാകുകയും ചെയ്തു<ref>The Encyclopaedia Of Indian Literature (Volume Two) (Devraj To Jyoti), Volume 2 By Amaresh Datta</ref>.1904 മേയ് നാലിനായിരുന്നു ഭാഷയിലെ ഈ ദ്വിതീയ സംഘടനയുടെ ഉദ്ഘാടനം. [[കേരളവ്യാസൻ|കേരളവ്യാസനായിരുന്നു]] അധ്യക്ഷൻ. പിന്നീട് ഏഴു സമ്മേളനങ്ങൾ കെങ്കേമമായി നടത്തി.<ref>മാളിയമ്മാവു കുഞ്ഞുവറിയത് - ജി.പ്രിയദർശനൻ,ഭാഷാപോഷിണി, പുസ്തകം 35 ലക്കം 3 ഓഗസ്റ്റ് 2011</ref> അന്നത്തെ സാഹിത്യകാരന്മാരിൽ പ്രമുഖരായിരുന്ന [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]], [[രാജ രാജ വർമ്മ]], [[കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ]], [[ഉള്ളൂർ]], [[അപ്പൻ തമ്പുരാൻ]], [[പുന്നശ്ശേരി നമ്പി]], [[നീലകണ്ഠശർമ്മ]], [[കൊട്ടാരത്തിൽ ശങ്കുണ്ണി]], [[ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ]], [[നടുവം കവികൾ|നടുവം നമ്പൂതിരിമാർ]], [[കൂനേഴത്ത് പരമേശ്വര മേനോൻ]], [[[[കാത്തുള്ളിൽ അച്യുതമേനോൻ|കാതുള്ളിൽ അച്ചുതമേനോൻ]]]] മുതലായാവർ ഇതിലെ സജീവാംഗങ്ങളായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഭാരതവിലാസം_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്