"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Spell mistake
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61:
ഇന്ന് ലോകത്തിലെ ഒരു പ്രധാന [[വ്യാപാരം|വ്യാപാര]], [[സംസ്കാരം|സാംസ്കാരിക]] കേന്ദ്രമാണ് പാരിസ്. [[രാഷ്ട്രീയം]], [[വിദ്യാഭ്യാസം]], [[വിനോദം]], [[വാർത്താമാദ്ധ്യമം]], [[ഫാഷൻ]], [[ശാസ്ത്രം]] എന്നീ രംഗങ്ങളിൽ പാരിസ് ചെലുത്തുന്ന സ്വാധീനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള നഗരങ്ങളിലൊന്നാക്കിയിരിക്കുന്നു.<ref name="GaWC">{{cite web| url=http://www.lboro.ac.uk/gawc/citylist.html| title="Inventory of World Cities"| author=Globalization and World Cities (GaWC) Study Group and Network, Loughborough University| accessdate=2007-10-04}}</ref> [[ഫോർച്ചുൺ മാസിക]] പുറത്തിറക്കിയ [[ഫോർച്ചുൺ ഗ്ലോബൽ 500]] പട്ടികയിലുള്ള 36 കമ്പനികൾ പാരിസ് പ്രദേശം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.<ref>{{cite web|url=http://money.cnn.com/magazines/fortune/global500/2007/countries/France.html| title=Global Fortune 500 by countries: France|author=Fortune (magazine)|accessdate=2007-11-03}}</ref> [[യുനെസ്കോ |യുനെസ്കോ]], [[Organisation for Economic Co-operation and Development |ഒഇസിഡി]], [[International Chamber of Commerce |ഐസിസി]] തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും പാരിസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്.
 
ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരിസ്. വർഷംതോറും ഏകദേശം 3 കോടി വിദേശിവിദേശ വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.<ref name=tourism>{{cite web| url=http://www.insee.fr/fr/insee_regions/idf/rfc/docs/bilan2004tour.pdf| title=Le tourisme se porte mieux en 2004 | author=Institut National de la Statistique et des Études Économiques| format=PDF| accessdate=2007-01-16}}</ref>
 
1900, 1924 എന്നീ വർഷങ്ങളിലെ [[ഒളിമ്പിക്സ്]] മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്<ref>[http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1900 പാരിസ് ഒളിമ്പിക്സ് 1900 ]</ref>
<ref>[http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1924 പാരിസ് ഒളിമ്പിക്സ് 1924]</ref>
 
==ചരിത്രം ==
ക്രിസ്തുവിന് മുമ്പ് മൂന്നാം ശതകത്തിൽ പാരിസി എന്ന [[ഗാൾ വംശജർ]] സെയിൻ നദിയിലെ ഇന്ന് [[ഇൽ ഡിലാസിറ്റി]] എന്നറിയപ്പെടുന്ന കൊച്ചു ദ്വീപിൽ താമസമുറപ്പിച്ചതായും ആ ജനപഥം പിന്നീട് പാരിസ് എന്ന പേരിലറിയപ്പെട്ടതായും പറയപ്പെടുന്നു
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്