"റ്റിറാനോസോറസ് റെക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Tyrannosaurus rex}}
{{Taxobox
| name = ''റ്റിറാനോസോറസ്ടൈറാനോസോറസ്''
| fossil_range = അന്ത്യ [[ക്രിറ്റേഷ്യസ്]]
| image = Trex charge.jpg
* ''Dinotyrannus'' <br /><small>[[George Olshevsky|Olshevsky]], 1995</small>
}}
മഹാ [[ക്രിറ്റേഷ്യസ്]] യുഗത്തിന്റെ അന്ത്യ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം [[ദിനോസർ|ദിനോസറുകളാണ്‌]] '''റിറാനോസോറസ്ടൈറാനോസോറസ് റെക്സ് '''(ടി.റെക്സ്)ദിനോസറുകൾ. ഏതാണ്ട് 85 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ റ്റിറാനോസാറസ്‌ടൈറാനോസോറസ്‌ റക്സ്‌ ദിനോസറുകൾ ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം. വലിപ്പമേറിയ ശരീരവും കൂർത്ത പല്ലുകളുള്ള വലിയ ശിരസ്സും ബലിഷ്ഠമായ കാലുകളുമുള്ള ഇവ, ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ്‌ പതിവ് എന്നും അല്ല ഒരു ശവം തീനി ആയിരുന്നു എന്നും ശാസ്ത്രജ്ഞൻമാർ തമ്മിൽ വാദിക്കുന്നു. ഈ വാദങ്ങൾ പാലിയെന്റോളോജിയിൽ ഉള്ള ഏറ്റവും പഴയതും ഇപ്പോഴും തുടരുന്നതും ആണ്.
 
== പേര് ==
റ്റിറാനോസോറസ്ടൈറാനോസോറസ് എന്ന വാക്ക് രണ്ടു വാക്കുകൾ കൂടി ചേർന്നതാണ്. ''ടൈറന്റ്'' τυράννος, ''സോറസ്'' σαύρος' , എന്നി ഗ്രീക്കു പദങ്ങൾ ചേർന്നു ആണ് ഉണ്ടായിട്ടുള്ളത് അർഥം '''സ്വേച്ഛാധിപതി ആയ പല്ലി''' എന്നാണ്. ''റെക്സ്'' എന്ന വാക്ക് ലതിൻ ആണ് അർഥം '''രാജാവ്‌''' എന്നാണ്.
 
== ശരീര ഘടന ==
 
== വലിപ്പം ==
 
റ്റിറാനോസാറസ്‌ടൈറാനോസോറസ് റക്സ്‌റെക്സ്‌ ദിനോസറുകൾക്ക് ഏകദേശം നാൽപ്പതടി (12.4 മീറ്റർ)നീളവും പതിനഞ്ചു മുതൽ ഇരുപത് അടി (4.6 - 6 മീറ്റർ) വരെ ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. അഞ്ച് ടൺ മുതൽ ഏഴ് ടൺ വരെയാണ്‌ ഇവയുടെ ശരീരഭാരം കണക്കാക്കിയിരിക്കുന്നത്. അതേസമയം കൈകളുടെ നീളം വെറും മൂന്നടി മാത്രമായിരുന്നു.
 
[[പ്രമാണം:T. rex head rhs.jpg|thumb|200px|right|ടി.റെക്സ് തലയുടെ പ്രതിമ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി]]
 
== ഫോസിൽ ==
ഏകദേശം 30നു മേലെ റ്റിറാനോസാറസ്‌യുടെടൈറാനോസോറസ് [[ഫോസിൽ|ഫോസ്സിൽ]] ഇത് വരെ കണ്ടു എടുത്തിട്ടുണ്ട് . ഇതിൽ പ്രായപൂർത്തി എത്താതെ ചത്ത റ്റിറാനോസാറസ്‌യുടെടൈറാനോസോറസ് ഫോസ്സിലുകളും പെടും. ഇതു ഇവയുടെ ജിവിതത്തെ കുറിച്ച് മനസിലാകുവാൻ ഏറെ സഹായകരമായി. ഏറെ പഠനങ്ങൾ നടന്നിട്ടുള്ള ഒരു ജനുസ് ആണ് ഇവ .
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{Wikibooks|Wikijunior Dinosaurs/T-Rex}}
* http://www.enchantedlearning.com/subjects/dinosaurs/dinos/trex/index
* [http://www.nhm.ac.uk/jdsml/nature-online/dino-directory/detail.dsml?Genus=Tyrannosaurus റ്റിറാനോസോറസ്ടൈറാനോസോറസ് -- ദിനോ നിഗണ്ട്ടു]
* [http://www.unearthingtrex.com/ Unearthing ''Tyrannosaurus rex'']
* [http://www.visitjane.com ''T.rex'' juvenile Jane]
1,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2186057" എന്ന താളിൽനിന്ന് ശേഖരിച്ചത്