"ഐപോഡ് ടച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 1:
{{PU|iPod Touch}}
 
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്]] നിർമ്മിക്കുന്ന ഒരു ഇലക്ട്രോണിക്‌ പോക്കറ്റ്‌ കമ്പ്യൂട്ടറാണ്‌ ഐപോഡ്‌ ടച്ച്‌. ഇത്‌ ഒരു ടെച്ച്‌ സ്ക്രീൻ ഉപകരണമാണ്‌. ഇതിൽ പാട്ടു കേൾക്കാനും വീഡിയൊ കാണാനും ഗെയിം കളിക്കാനും ഫോട്ടോ എടുക്കാനും കഴിയും. ഇതിൽ സിം കാർഡ്‌ ഉപയോഗിക്കാനാവില്ല. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ വൈ ഫൈ ആണുപയോഗിക്കുന്നത്‌. ഇത്‌ സ്മാർട്‌ ഫോണുകളുടെ ഗണത്തിൽ പെടുന്നില്ല. മെയ്‌ 2013 ലെ കണക്കു പ്രകാരം 10 കോടി ഐപോഡ്‌ ടച്ചുകൾ വിറ്റഴിഞ്ഞു.<ref name="100MM sold">{{cite web|url=http://www.engadget.com/2013/05/30/apple-100-million-ipod-touches-sold|title=Apple: 100 million iPod touches sold since 2007|work=[[Engadget]]|publisher=[[AOL Inc.]]|first=Mat|last=Smith|date=30 May 2013|accessdate=January 29, 2014}}</ref>
 
==അവലംബം==
{{reflist}}
=പുറംകണ്ണികൾ==
# [http://www.apple.com/ipod-touch/ ഔദ്യോഗിക വെബ്‌സൈറ്റ്]
"https://ml.wikipedia.org/wiki/ഐപോഡ്_ടച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്