"ധാർവാഡ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഹാവേരി ജില്ല ലിങ്ക്
വരി 36:
|}
[[File:Dharwada-district-en.jpg|thumb||300px|right|ധാർവാഡ് ജില്ലയുടെ ഭൂപടം]]
കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് '''ധാർവാഡ് ജില്ല'''. വടക്കൻ കർണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് ധാർവാഡ്. [[ധാർവാഡ്]] നഗരമാണ് ജില്ലാ ആസ്ഥാനം. ധാർവാർ എന്നും അറിയപ്പെടുന്ന ഈ സ്ഥലം ധാർവാഡ് പേടക്ക് പ്രശസ്തമാണ്. 1997-ന് മുമ്പേ 13738 ച. കി. മീ വിസ്തീർണ്ണമുണ്ടായിരുന്ന ഈ ജില്ല വിഭജിച്ചാണ് ഗടഗ്[[ഗദഗ് ജില്ല|ഗദഗ്]], ഹവേരി[[ഹാവേരി ജില്ല|ഹാവേരി]], എന്നീ ജില്ലകൾ ഉണ്ടാക്കിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ധാർവാഡ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്