"അന്താരാഷ്ട്ര യോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അന്താരാഷ്ട്ര യോഗ ദിനം സൃഷ്ടിക്കുന്നു
 
(ചെ.)No edit summary
വരി 25:
Spiritual Process As A Kind Of Agriculture|url=http://www.speakingtree.in/spiritual-articles/god-and-i/spiritual-process-as-a-kind-of-agriculture|accessdate=23 February 2015|agency=Times News Service|publisher=Speaking Tree|date=28 November 2014}}</ref>
 
2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.<ref>[http://timesofindia.indiatimes.com/india/Narendra-Modi-calls-for-International-Yoga-Day/articleshow/43665102.cms UN should adopt an International Yoga Day: Modi]</ref><ref>[http://articles.economictimes.indiatimes.com/2014-09-27/news/54376978_1_world-leaders-climate-change-pm-modi PM Modi asks world leaders to adopt International Yoga Day]</ref> whereinഅന്ന് heഅദ്ദേഹം statedപറഞ്ഞു:<ref>[http://www.unic.org.in/display.php?E=13712&K=Yoga Modi calls for Yoga Day in US General Assembly]</ref> അന്ന് അദ്ദേഹം പറഞ്ഞു:
 
{{quote|"ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസിന്റേയും ഒരുമ, ചിന്തയും പ്രവർത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. അത് കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."}}
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_യോഗ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്