"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(111.92.78.204 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1906374 നീക്കം ചെയ്യുന്നു)
== ഇതുംകൂടി ==
*ജയറാം ഒരു [[ആന|ആനപ്രേമിയാണ്]]. ഇദ്ദേഹത്തിന് കണ്ണൻ എന്ന പേരിൽ ഒരു ആനയുണ്ട്.
*ജയറാം ഒരു [[ചെണ്ട]] വിദ്വാന
*ജയറാം ഒരു [[ചെണ്ട]] വിദ്വാനാണ്ണ്. ഇദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി: ദിവസവും രാവിലെ 4.30നു എഴുന്നേറ്റ് ചെണ്ട കൊട്ടുന്നത് പരിശീലിക്കാറുണ്ടെന്ന്.<ref>http://www.rediff.com/movies/2006/mar/21jayaram.htm</ref>
*ജയറാം ഏകദേശം 200-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇദ്ദേഹത്തിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാർഡോ, ദേശീയ അവാർഡോ ലഭിച്ചിട്ടില്ല. എന്നാൽ; ജയറാമിന്റെ മകൻ [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസിന്]] ഈ രണ്ട് അവാർഡും ലഭിച്ചിട്ടുണ്ട് (മികച്ച ബാലതാരമായി). [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസ്]] ഇതുവരെ അഭിനയിച്ചത് രണ്ട് ചിത്രങ്ങളിൽ മാത്രമാണ്.<ref>http://www.deccanherald.com/deccanherald/aug152004/n12.asp</ref>
*മികച്ച ഒരു മിമിക്രി കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്ര നടൻ [[പ്രേം നസീർ|പ്രേം നസീറിന്റെ]] ശബ്ദം അനുകരിക്കുന്നതിൽ പ്രഗൽഭനാണ്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2185582" എന്ന താളിൽനിന്ന് ശേഖരിച്ചത്