"അമാവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തില്‍ 28 ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍ ചന്ദ്രന്‍ സൂര്യന്റേയും ഭൂമിയുടേയും ഇടയില്‍ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാല്‍ ചന്ദ്രനെ നഗ്നനേത്രങ്ങള്‍ക്കു ദൃശ്യമാകില്ല. ഇങ്ങനെ [[ചന്ദ്രന്‍|ചന്ദ്രന്റെ]] പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ '''കറുത്തവാവ്'''.
 
[[സൂര്യന്‍|സൂര്യനും]] ചന്ദ്രനും കൃത്യം ഒരേ രേഖയില്‍ത്തന്നെ വരുകയാണെങ്കില്‍വരികയാണെങ്കില്‍ സൂര്യനെ ചന്ദ്രന്‍ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ്‌ [[സൂര്യഗ്രഹണം]] ഉണ്ടാകുക. സൂര്യന്‍ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane ) അല്ല ചന്ദ്രന്‍ ഭൂമിയെ വലം വയ്ക്കുന്നത്‌. സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്‌. ഇതു കാരണം രണ്ട്‌ ബിന്ദുക്കളില്‍ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മള്‍ [[രാഹുവും കേതുവും]] എന്ന്‌ വിളിക്കുന്നത്‌. ചുരുക്കത്തില്‍ അമാവാസി ദിവസം ചന്ദ്രന്‍ സൂര്യന്‍ രാഹുവിലോ കേതുവിലോ ആയാല്‍ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ.
 
 
"https://ml.wikipedia.org/wiki/അമാവാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്