"മിഥുൻ ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
ബോളിവുഡ് രംഗത്തെ ഒരു നടനും സാമൂഹിക പ്രവർത്തകനുമാണ് '''മിഥുൻ ചക്രവർത്തി''' (ബംഗാളി:মিঠুন চক্রবর্তী , [[ഹിന്ദി]]: मिथुन चक्रवर्ती) (ജനനം: [[ജൂൺ 16]], [[1950]]). 1976ൽ നാടകമായ ''മൃഗയ''യിലൂടെയാണ് മിഥുൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1980കളിൽ സിനിമയിൽ തന്റെ നൃത്തശൈലി കൊണ്ട് മിഥുൻ ചക്രവർത്തിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. 1982 ലെ തന്റെ സിനിമയിലെ ''ഡിസ്കോ ഡാൻസർ'' എന്ന ഗാനം വളരെ പ്രസിദ്ധമായിരുന്നു.
ഇതുവരെ 350 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ [[ഹിന്ദി]], [[ബംഗാളി]] എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.<ref>[http://timesofindia.indiatimes.com/articleshow/2008345.cms Times of India article]</ref>
 
90-കളിൽ തമിഴ്‌നാട്ടിലെ ഊട്ടി കേന്ദ്രമാക്കി അദ്ദേഹം ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് തുടക്കം കുറിച്ചു. ചെറിയ ബെട്ജെടിൽ നിര്മിച്ച 100-ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായ് അഭിനയിച്ചു. മാദ്ധ്യമങ്ങൾ പ്രസ്തുത ചലച്ചിത്ര നിർമാണത്തിന് "മിധുൻസ്‌ ഡ്രീം ഫാക്ടറി " എന്ന പേര് നല്കി.<ref>{{cite web |url=http://www.india-today.com/itoday/09031998/cinema.html |title=The B-Grade King |publisher=India Today |date=1998-03-09 |accessdate=2015-06-20}}</ref><ref>{{cite web|title=Acidwash Adonis|url=http://www.outlookindia.com/article.aspx?237467|publisher=Outlookindia |date=1998-05-19 |accessdate=2015-06-20}}</ref> ചെറിയ നിർമാതാക്കൾക്ക് വരമായിരുന്ന ഈ ചലച്ചിത്ര നിര്മാണം 10 വര്ഷത്തോളം നിലനിന്നു. ഈ കാലയളവിൽ 1995 മുതൽ 1999 വരെ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ നികുതി ദായകനയിരുന്നു.<ref>{{cite web|title=Bollywood's highest tax payer @ Rs 13 cr|work=indianexpress|url=http://expressindia.indianexpress.com/news/fullstory.php?newsid=57634|accessdate=20 June 2015|date=2 Nov 2005}}</ref><ref>{{cite web|title=Man, Monarch,Messiah|work=www.screenindia.com|url=http://www.screenindia.com/old/feb12/cover.htm|accessdate=20 June 2015}}</ref>
 
== അവാർഡുകൾ ==
"https://ml.wikipedia.org/wiki/മിഥുൻ_ചക്രവർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്