"കാബറെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131183 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 1:
{{prettyurl|Cabaret}}
[[പ്രമാണം:PatrikPre-Valentine's HontDay Love-In "Havana for a Night" 2003.jpg|thumb|250px|[[Helena Mattsson]], Donnie S. Ciurea, [[Wild Side Story#Additional showings 2002-2004|Patrik Hont]] and Magnus Sellén do "Havana for a Night" in the cabaret ''A Little Tribute Westward'' at the Blue Moon Bar in Stockholm, Sweden, in 2003 (photo from: [[:Commons:Category:F.U.S.I.A.|F.U.S.I.A.]]).]]
മദാലസ നൃത്തമാണ് '''കാബറെ'''. [[ഫ്രാൻസ്|ഫ്രാൻസിലാണ്]] ഇതിന്റെ ആരംഭം.
[[ആഫ്രിക്ക|ആഫ്രിക്കൻ]]‍ - [[അമേരിക്ക|അമേരിക്കൻ]] [[ആദിവാസി]]കളുടെ `[[ബെല്ലി]]' ,[[നൃത്തം|നൃത്തത്തിൽ]] നിന്നു രൂപം കൊണ്ടു. പിന്നീട് [[യൂറോപ്പ്|യൂറോപ്പൊട്ടാകെ]] പ്രചരിച്ചു. ഹോട്ടലുകളിലും [[നിശാശാല]]കളിലും പ്രത്യേകം സംവിധാനം ചെയ്തിട്ടുള്ള ഹാളുകളിൽ അര വെളിച്ചത്തിൽ നടത്തപ്പെടുന്നു. [[ഡ്രം]], [[ബോംഗോസ്]], [[കോംഗോ ഡ്രം]], [[കെറ്റിൽ ഡ്രം]], [[ഗിറ്റാർ]] എന്നീ വാദ്യോപകരണങ്ങളുടെ മേളത്തിനൊപ്പിച്ച് നൃത്തം ചെയ്യുന്നവർ കാണികളെ പ്രലോഭിപ്പിക്കും. ഏതാണ്ട് അർദ്ധനഗ്നരായി നൃത്തം തുടങ്ങി ക്രമേണ പൂർണ്ണനഗ്നരാകുന്ന സമ്പ്രദായവും ചിലയിടങ്ങളിലുണ്ട് . [[ഇന്ത്യ|ഇന്ത്യയിലും]] കാബറെ പ്രചരിച്ചിട്ടുണ്ട് .
"https://ml.wikipedia.org/wiki/കാബറെ" എന്ന താളിൽനിന്ന് ശേഖരിച്ചത്