"അളവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
201.221.123.46 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) (201.221.123.46 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
==ബാബിലോണിയയിൽ==
ബാബിലോണിയരുടെ അളവുകളെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. വാണിജ്യാവശ്യങ്ങൾക്കായി അവർ അളവുകൾ ഉപയോഗിച്ചിരുന്നെന്നും ആ സമ്പ്രദായം പിന്നീടു പരിഷ്കരിച്ച നിലയിൽ മറ്റു മധ്യ പൗരസ്ത്യരാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നെന്നും അറിവായിട്ടുണ്ട്. 20.9 അടി അഥവാ 528 മി.മീ. ഉള്ള മുഴം (cubit) ആയിരുന്നു അവരുടെ അടിസ്ഥാന-അളവ്; കസ് (kus) എന്നാണ് ഇതിനു പേര്. 0.69 അടി അഥവാ 17.6 മി.മീ. ഉള്ള ഷൂസി (shusi) എന്ന അളവ് 1/30 മുഴം (cubit) ആണ്. 2/3 മുഴം ആണ് ബാബിലോണിയൻ അടി (foot). മിന (mina) എന്ന തൂക്കത്തിന് ഒരു രീതിയിൽ 978.3 ഗ്രാമും മറ്റൊരു രീതിയിൽ 640.485 ഗ്രാമും ആയിരുന്നു.
te sorprende?
 
==ഈജിപ്തിൽ==
52

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2185075" എന്ന താളിൽനിന്ന് ശേഖരിച്ചത്