"2015-ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അരുവിക്കര നിയമസഭാമണ്ഡലം]] എം.എൽ.എയും മുൻ സ്പീക്കറുമായിരുന്ന [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] മരണത്തെ തുടർന്ന് 2015ൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണിത്. ഉപതെരഞ്ഞെടുപ്പ് ജൂൺ 27നു നടക്കും. ജൂൺ 30നാണ് വോട്ടെണ്ണൽ<ref>http://tvnew.in/news/83804.html</ref>. നിലവിലെ [[യു.ഡി.എഫ്]] ഗവൺമെന്റിന്റെ വിലയിരുത്തലാവും എന്നതിനാൽഎന്ന് കരുതുന്നതിനാൽ ഈ ഉപതെരെഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപ്പിക്കുന്നു.
 
===മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികൾ===
"https://ml.wikipedia.org/wiki/2015-ലെ_അരുവിക്കര_ഉപതെരഞ്ഞെടുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്