"കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94.56.203.97 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 24:
[[1964]] ൽ ആണ് കട്ടപ്പന ഗ്രാമപഞ്ചായത്ത് രൂപം കൊള്ളുന്നത്. ഇതുവരെ ഈ പ്രദേശം ഉപ്പുതറ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിക്കുള്ളിലായിരുന്നു. പുല്ലുമേഞ്ഞ കുടിലുകളും ഏലക്കാ, കുരുമുളക് തുടങ്ങിയവ സൂക്ഷിക്കുന്ന പുരകളും മാത്രമുണ്ടായിരുന്ന പ്രദേശത്തു നിന്നും രൂപം കൊണ്ട് മലഞ്ചരക്കു വ്യാപാരത്തിന്റെ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ വാണിജ്യപരമായി വളർന്ന് 22 വാർഡുകളുള്ള നാഗരിക സ്വഭാവമുള്ള പ്രത്യേക ഗ്രേഡ് ഗ്രാമ പഞ്ചായത്തായി മാറിയിരിക്കുന്നു. സർക്കാരിൻറെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആസൂത്രണ ധനം കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ എണ്ണപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കട്ടപ്പന.
 
നാണ്യവിളകളുടെ വിലയെ ആശ്രയിച്ചാണ് ഇന്നും കട്ടപ്പനയുടെ സാമ്പത്തിക നട്ടെല്ല് നിവർന്നു നിൽക്കുന്നത്.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/posting/personalArticleNew.jsp?contentId=8201475&catOID=-1073860621&BV_ID=@@@ മനോരമ ഓൺലൈൻ ]</ref>. അടുത്തകാലംവരെ കൃഷിയെമാത്രം ഉപജിവനത്തിന് ആശ്രയിക്കുന്നവരായിരുന്നു കൂടുതൽ ജനങ്ങളും ഈ സ്ഥിതിക്ക് മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. വ്യാപാര, സേവനമേഖലകളിലേക്കുംകൂടി ഒട്ടേറെപ്പേർ ആകൃഷ്ടആകൃഷ്ടരായി പോകുന്നു.
transportation
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്