"ഫ്രാങ്ക് ലംപാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q41533 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 39:
}}
ഇംഗ്ലണ്ടിന്റെയും നിലവിൽ ചെൽസിയുടെയും മധ്യനിര കളിക്കാരനാണ് [[ഫ്രാങ്ക് ലംപാർഡ്]]. ലോകത്തെ മികച്ച പ്ലേമേക്കറിലൊരാളാണ് ഇദ്ദേഹം. 1999 മുതൽ ഇംഗ്ലണ്ടിന്റെ അഭിഭാജ്യ ഘടകമാണ് ലംപാർഡ്. മധ്യനിരയിലും മുന്നേറ്റനിരയിലും ഒരേപോലെ കഴിവു തെളിയിച്ചിട്ടുണ്ട്. 2012ലെ ചാമ്പ്യൻസ് ലീഗ് ചെൽസിക്ക് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഫിഫയുടെ ലോക ഫുട്ബോളർ പരിഗണനപ്പട്ടികയിൽ ഫൈനലിസ്റ്റ് ആയിട്ടുണ്ട്.
{{mergeto| ഫ്രാങ്ക് ലംപാർഡ് }}
[[ഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീം|ഇംഗ്ളണ്ട്]] മധ്യനിരക്കാരൻ ഫുട്ബോൾ കളിക്കാരനായിരുന്നു ഫ്രാങ്ക് ലാംപാർഡ് ഇംഗ്ളണ്ടിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആറാമത്തെ താരമാണ്‌ ലംപാർഡ്.
 
== കരിയർ ==
[[2014 ഫിഫ ലോകകപ്പ്|2014 ലോകകപ്പിൽ]] [[കോസ്റ്റ റീക്ക|കോസ്റ്ററീകക്കെതിരെ]] ഇംഗ്ളണ്ടിനെ നയിച്ച ലംപാർഡ് ഇംഗ്ളണ്ടിനു വേണ്ടി 106 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടിയിട്ടുണ്ട്.മാഞ്ചസ്റർ സിറ്റിയുടെ താരമായ ലാംപാർഡ് ക്ളബ് ഫുട്ബോളിൽ തുടരുന്നും.1999 ലാണ് ലാംപാർഡ് ഇംഗ്ളണ്ട് ഫുട്ബോൾ ടീമിലെത്തുന്നത്.2010 ബ്രസീൽ ലോകകപ്പിലും ലാംപാർഡ് ഇംഗ്ളണ്ട് ടീമിനു വേണ്ടി കുപ്പായമണിഞ്ഞിരുന്നു.<ref>http://[http://www.deepika.com/ucod/latestnews.asp?ncode=148811&rnd=jow9zgxo www.deepika.com]</ref>. 1999ൽ ബെൽജിയവുമായുള്ള സൗഹൃദ മത്സരത്തിലായിരുന്നു ഇംഗ്ളണ്ട് ടീമിൽ അരങ്ങേറ്റം കുറിച്ചത്.ദേശീയ ടീമിനുവേണ്ടിയുള്ള 15 വർഷത്തെ കരിയറിനൊടുവിലാണ് വിരമിച്ചത്.
 
==ക്ലബുകൾ==
2015 മുതൽ മേജർ ലീഗ് സോക്കർ ക്ളബായ ന്യൂയോർക് സിറ്റിക്കു വേണ്ടി കളിക്കുന്നതിന് കരാർ ഒപ്പിട്ടുവെങ്കിലും ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടിയാണ് പന്തുതട്ടുന്നത്. 1995ൽ വെസ്റ്റ്ഹാം സിറ്റിയിലൂടെ ക്ളബ് കരിയറിന് തുടക്കംകുറിച്ച ലംപാർഡ് ലോണടിസ്ഥാനത്തിൽ സ്വാൻസി സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.പിന്നീട്, 2001 മുതൽ 2014 വരെ നീണ്ട കാലയളവിൽ ചെൽസിയിലായിരുന്നു.<ref> http://[http://www.madhyamam.com/news/305562/140826 www.madhyamam.com]/</ref>
ചെൽ­സി­ക്ക്‌ വേ­ണ്ടി 13 വർ­ഷം നീ­ണ്ട ഫുട്‌­ബോൾ ക­ളി­ ജീ­വി­തം ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ ലംപാർഡ് 2014 ലാണ്‌ ക്ളബ് വിട്ടത്.
..­­
ചെൽ­സി­ക്ക്‌ വേ­ണ്ടി ഇ­തു­വ­രെ 211 ഗോ­ളു­ക­ളാ­ണ്‌ ഈ സൂ­പ്പർ മ­ധ്യ­നി­ര താ­രം അ­ടി­ച്ചു­കൂ­ട്ടി­യ­ത്‌.36 കാ­ര­നാ­യ ലാം­പാർ­ഡ്‌ ബ്ര­സീൽ ലോ­ക­ക­പ്പിൽ ഇം­ഗ്ള­ണ്ട്‌ ടീ­മി­ന്റെ ഉ­പ­നാ­യ­കനായിരുന്നു­. . 2001 ൽ 18.­­43 മി­ല്യൺ ഡോ­ള­റി­നാ­ണ്‌ ചെൽ­സി ലാം­പാർ­ഡി­നെ സ്വ­ന്ത­മാ­ക്കി­യ­ത്‌. വി­ശ്വ­സ്‌­ത­നാ­യ ഈ ക­ളി­ക്കാ­ര­ന്‌ ക­രാർ പു­തു­ക്കി നൽ­കു­ന്ന കാ­ര്യ­ത്തിൽ ചെൽ­സി ഒ­രു മ­ടി­യും കാ­ണി­ച്ചി­രു­ന്നി­ല്ല.പ­ല­പ്പോ­ഴും പ്രീ­മി­യർ ലീ­ഗി­ലെ റെ­ക്കോർ­ഡ്‌ തു­ക­യ്‌­ക്കാ­യി­രു­ന്നു സൂ­പ്പർ താ­ര­ത്തെ ക്ള­ബ്ബിൽ പി­ടി­ച്ചു­നിർ­ത്തി­യി­രു­ന്ന­ത്‌. ചെൽ­സി­യു­ടെ കു­പ്പാ­യ­ത്തിൽ മൂ­ന്നു പ്രീ­മി­യർ ലീ­ഗ്‌ കി­രീ­ട­ങ്ങൾ, ര­ണ്ടു എ­ഫ്‌.­­എ ക­പ്പ്‌, ര­ണ്ടു ലീ­ഗ്‌ ക­പ്പ്‌, യൂ­റോ­പ്പാ ലീ­ഗ്‌, ചാ­മ്പ്യൻ­സ്‌ ലീ­ഗ്‌ കി­രീ­ട­ങ്ങൾ എ­ന്നീ നേ­ട്ട­ങ്ങൾ ലാം­പാർ­ഡ്‌ ­­നേടിയിട്ടുണ്ട്..<ref>http://[http://janayugomonline.com/%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-%E0%B4%B2%E0%B4%BE%E0%B4%82%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D%E2%80%8C-%E0%B4%9A%E0%B5%86%E0%B5%BD%E0%B4%B8/ janayugomonline.com]/</ref>
 
==പ്രകടനങ്ങൾ==
"https://ml.wikipedia.org/wiki/ഫ്രാങ്ക്_ലംപാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്