"ഹേഡ്രിയൻ മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Hadrians Wall map.png|thumb|right|ഹേഡ്രിയൻ മതിലിൻ്റെ സ്ഥാനം]]
[[File:Hadrian's wall at Greenhead Lough.jpg|thumb|right|ഹേഡ്രിയൻ മതിലിൻ്റെ ശേഷിപ്പുകൾ]]
റോമൻ ചക്രവർത്തി [[ഹേഡ്രിയൻ|ഹേഡ്രിയൻ്റെ]] ഭരണകാലത്ത് ബ്രിട്ടീഷ് ദ്വീപിനു{{സൂചിക|൧}} കുറുകെ പണിത ഒരു പ്രതിരോധമതിലാണ് '''ഹേഡ്രിയൻ മതിൽ''' ({{lang-en|Hadrian's Wall}}, ''ഹേഡ്രിയൻസ് വോൾ''), ({{lang-la|Vallum Aelium}}). '''റോമൻ മതിൽ''', '''പിക്റ്റ്സ് മതിൽ,''' എന്നിവ ഈ മതിലിൻ്റെ എന്നൊക്കെമറ്റു പേരുകളുണ്ട്പേരുകളാണ്. ക്രിസ്തുവർഷം 122-ൽ പണിയാരംഭിച്ച ഈ മതിൽ കിഴക്ക് ന്യൂകാസിൽ[[ന്യൂ കാസിൽ|ന്യൂ കാസിൽ]] നഗരത്തിൽ [[ടൈൻ നദിക്കരയിൽനദി]]ക്കരയിൽ നിന്ന് തുടങ്ങി പടിഞ്ഞാറ് [[Solway Firth|സോൾവേയ് ഉൾക്കടൽ]] വരെ നീണ്ടുകിടക്കുന്നു. മതിലും അടിത്തറയും കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് താഴികക്കുടങ്ങളോടുകൂടിതാഴികക്കുടങ്ങളോടുകൂടിയ മൈൽക്കോട്ടകൾ മതിലിൻ്റെ പാതയിൽമതിലിൽ ഇടക്കിടെയുണ്ട്. ഇതിനുപുറമേ ഓരോ അഞ്ച് മൈൽ ഇടവിട്ട് കോട്ടകളുമുണ്ട്. വടക്കേയരികിൽ ഒരു കിടങ്ങ്, അതിനെത്തുടർന്ന് കൽമതിൽ, സൈനികർക്കുള്ള പാത, തെക്കേയരികിൽ മൺതിട്ടകളോടൂകൂടിയ മറ്റൊരു കിടങ്ങ് എന്നിവയടങ്ങിയതാണ് ഹേഡ്രിയൻ മതിൽമതിലിൻ്റെ ഘടന. റോമൻ സാമ്രാജ്യകാലത്ത് മൈൽക്കോട്ടകളിലും കോട്ടകളിലും സൈനികരെ വിന്യസിച്ചിരുന്നു. പ്രതിരോധാവശ്യത്തിനുപുറമേ, മതിലിനിടയിലെ കവാടങ്ങൾ നികുതിപിരിവിനായും ഉപയോഗിച്ചിരുന്നു.<ref>{{cite news|url=http://www.telegraph.co.uk/news/obituaries/9558984/Brian-Dobson.html|title=obituary:Brian Dobson|publisher=DailY Telegraph|date=21 September 2012|accessdate=22 September 2012}}</ref>
 
ഹേഡ്രിയൻ മതിലിൻ്റെ കുറേ ഭാഗങ്ങളും സമാന്തരമായ നടപ്പാതയും ഇന്നും നിലനിൽക്കുന്നുണ്ട്. വടക്കൻ ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഇത് യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ കൂട്ടത്തിൽ 1987-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.<ref>http://accessibility.english-heritage.org.uk/default.asp?wci=Node&wce=8410</ref>
 
== കുറിപ്പുകൾ ==
<small>
"https://ml.wikipedia.org/wiki/ഹേഡ്രിയൻ_മതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്