"ഹേഡ്രിയൻ മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മതിലുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
[[File:Hadrians Wall map.png|thumb|right|ഹേഡ്രിയൻ മതിലിൻ്റെ സ്ഥാനം]]
റോമൻ ചക്രവർത്തി ഹേഡ്രിയൻ്റെ ഭരണകാലത്ത് ബ്രിട്ടീഷ് ദ്വീപിനു{{സൂചിക|൧}} കുറുകെ പണിത ഒരു പ്രതിരോധമതിലാണ് ഹേഡ്രിയൻ മതിൽ ({{lang-en|Hadrian's Wall}}, ''ഹേഡ്രിയൻസ് വോൾ''), ({{lang-la|Vallum Aelium}}). റോമൻ മതിൽ, പിക്റ്റ്സ് മതിൽ, എന്നൊക്കെ പേരുകളുണ്ട്. ക്രിസ്തുവർഷം 122-ൽ പണിയാരംഭിച്ച ഈ മതിൽ കിഴക്ക് ന്യൂകാസിൽ നഗരത്തിൽ ടൈൻ നദിക്കരയിൽ നിന്ന് തുടങ്ങി പടിഞ്ഞാറ് [[Solway Firth|സോൾവേയ് ഉൾക്കടൽ]] വരെ നീണ്ടുകിടക്കുന്നു. മതിലും അടിത്തറയും കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് താഴികക്കുടങ്ങളോടുകൂടി മൈൽക്കോട്ടകൾ മതിലിൻ്റെ പാതയിൽ ഇടക്കിടെയുണ്ട്. ഇതിനുപുറമേ ഓരോ അഞ്ച് മൈൽ ഇടവിട്ട് കോട്ടകളുമുണ്ട്.<!-- Fromവടക്കേയരികിൽ northഒരു toകിടങ്ങ്, southഅതിനെത്തുടർന്ന് the wall comprisedകൽമതിൽ, aസൈനികർക്കുള്ള ditchപാത, wall,തെക്കേയരികിൽ militaryമറ്റൊരു wayകിടങ്ങ് andഎന്നിവയടങ്ങിയതാണ് vallumഹേഡ്രിയൻ (anotherമതിൽ. ditchമൈൽക്കോട്ടകളിലും withകോട്ടകളിലും adjoiningസൈനികരെ mounds)വിന്യസിച്ചിരുന്നു. The milecastles had static garrisonsപ്രതിരോധാവശ്യത്തിനുപുറമേ, whereasമതിലിനിടയിലെ theകവാടങ്ങൾ fortsനികുതിപിരിവിനായും hadഉപയോഗിച്ചിരുന്നു.<ref>{{cite fighting garrisons of infantry and cavalrynews|url=http://www.telegraph.co.uk/news/obituaries/9558984/Brian-Dobson.html|title=obituary:Brian InDobson|publisher=DailY additionTelegraph|date=21 toSeptember its2012|accessdate=22 militarySeptember role, gates through the wall served as customs posts.[1]2012}}</ref>
 
ഹേഡ്രിയൻ മതിലിൻ്റെ കുറേ ഭാഗങ്ങളും സമാന്തരമായ നടപ്പാതയും ഇന്നും നിലനിൽക്കുന്നുണ്ട്. വടക്കൻ ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഇത് യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ കൂട്ടത്തിൽ 1987-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.<ref>http://accessibility.english-heritage.org.uk/default.asp?wci=Node&wce=8410</ref>
A significant portion of the wall still exists and can be followed on foot along the Hadrian's Wall Path. It is the most popular tourist attraction in Northern England and was made a UNESCO World Heritage Site in 1987.[2]-->
== കുറിപ്പുകൾ ==
<small>
*{{കുറിപ്പ്|൧|ഇക്കാലത്ത് റോമാസാമ്രാജ്യത്തിൻ്റെ ആധിപത്യത്തിലായിരുന്ന ബ്രിട്ടൻ, ബ്രിട്ടാനിയ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.}}
</small>
== അവലംബം ==
 
{{reflist}}
[[വർഗ്ഗം:മതിലുകൾ]]
"https://ml.wikipedia.org/wiki/ഹേഡ്രിയൻ_മതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്