"സാൻഡ്രോ ബോട്ടിക്കെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
==ജീവിതവും കലയും==
===ആദ്യകാല ജീവിതം===
സാൻഡ്രോ ബോട്ടിക്കെല്ലി [[ഫ്ലോറൻസ്|ഫ്ലോറൻസിലെ]] ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്താണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്[[<ref>https://en.wikipedia.org/wiki/Sandro_Botticelli#cite_note-2</ref>]].അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിക്കെില്ലിയുടേതായിട്ടുണ്ട്, പക്ഷെ അതറിഞ്ഞത് ബോട്ടിക്കെല്ലി അദ്ദേഹത്തിന്റെ പതിനാലാം വയസ്സിൽ പരിശീലനം തുടങ്ങിയതിനു ശേഷമാണ്,അത് നമുക്ക് മറ്റേത് ചിത്രകാരനേയും അപേക്ഷിച്ച് ബോട്ടിക്കെല്ലി -ക്ക് ചിത്രകലയെകുറിച്ചുള്ള മുഴുവൻ പാഠവും അറിഞ്ഞിരിക്കാമെന്ന സൂചനയും തരുന്നു,മിക്കവാറും അദ്ദേഹം [[ഫിലിപ്പോ ലിപ്പി]] -യുടെ കീഴിലായിരിക്കാം പരിശീലനം ആരംഭിച്ചത് എന്ന് കരുതുന്നു [[<ref>https://en.wikipedia.org/wiki/Sandro_Botticelli#cite_note-3</ref>]] .
"https://ml.wikipedia.org/wiki/സാൻഡ്രോ_ബോട്ടിക്കെല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്