"ഹേഡ്രിയൻ മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Harshanh എന്ന ഉപയോക്താവ് ഹേഡ്രിയൻസ് വോൾ എന്ന താൾ ഹേഡ്രിയൻ മതിൽ എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
വരി 1:
റോമൻ ചക്രവർത്തി ഹേഡ്രിയൻ്റെ ഭരണകാലത്ത് ബ്രിട്ടീഷ് ദ്വീപിനു കുറുകെ പണിത ഒരു പ്രതിരോധമതിലാണ് ഹേഡ്രിയൻ മതിൽ ({{lang-en|Hadrian's Wall}}, ''ഹേഡ്രിയൻസ് വോൾ''), ({{lang-la|Vallum Aelium}}). റോമൻ മതിൽ, പിക്റ്റ്സ് മതിൽ, എന്നൊക്കെ പേരുകളുണ്ട്. ക്രിസ്തുവർഷം 122-ലാണ് മതിലിൻ്റെ പണിയാരംഭിച്ചത്. ഇക്കാലത്ത് റോമാസാമ്രാജ്യത്തിൻ്റെ ആധിപത്യത്തിലായിരുന്ന ബ്രിട്ടൻ, ബ്രിട്ടാനിയ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.<!--
A significant portion of the wall still exists and can be followed on foot along the Hadrian's Wall Path. It is the most popular tourist attraction in Northern England and was made a UNESCO World Heritage Site in 1987.[2]-->
|