"മലവരമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q944153 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) {{commons category|Anthus nilghiriensis}}
വരി 17:
}}
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരു തദ്ദേശീയ പക്ഷിയാണ്‌ '''മല വരമ്പൻ''' അഥവാ '''നീലഗിരി പിപ്പിറ്റ് '''. [[വാലുകുലുക്കിപ്പക്ഷി‌‌‌‌‌|വാലുകുലുക്കിപ്പക്ഷിയുടെ]] കുടുംബക്കാരനാണെങ്കിലും കാഴ്ചയിൽ [[വാനമ്പാടി|വാനമ്പാടിയോടാണ്]] പിപ്പിറ്റുകൾക്ക് സാമ്യം കൂടുതൽ. കേരളത്തിൽ കാണപ്പെടുന്ന മറ്റൊരിനം പിപ്പിറ്റ് ആയ [[വയൽ വരമ്പൻ|വയൽ വരമ്പനിൽ]] നിന്ന് ഇവയെ വേർതിരിക്കുന്ന ഒരു സവിശേഷത മലകളിൽ കൂടു കെട്ടി ജീവിക്കുകയും ശത്രുക്കളിൽ നിന്ന്‌ രക്ഷ തേടാൻ മരങ്ങളെയും ചെടികളെയും ആശ്രയിക്കുകയും ചെയ്യുന്നു എന്നതാണ്.
{{commons category|Anthus nilghiriensis}}
 
{{Bird-stub}}
[[വർഗ്ഗം:വംശനാശം നേരിടുന്ന ജീവികൾ]]
"https://ml.wikipedia.org/wiki/മലവരമ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്