"പോൾ ഗ്രഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
| spouse = [[Jessica Livingston]]
}}
'''പോൾ ഗ്രഹാം''' (13 നവംബർ 1964)<ref name="DOB LibCongress">{{cite web | title= Graham, Paul 1964- Authorities & Vocabularies (Library of Congress Name Authority File) | url= http://id.loc.gov/authorities/names/no2005023870.html | publisher= U.S. Library of Congress | date = 11 March 2005 | quote= (Paul Graham, b. Nov. 13, 1964) |accessdate= 12 March 2012}}</ref> ഇംഗ്ലണ്ട് കാരനായ സോഫ്റ്റ്‌വെയർ പ്രോഗ്രാമർ ആണ്. വ്യവസായ സംരംഭകൻ, ഉപന്യാസകാരൻ എന്നീ നിലകളിലും ഗ്രഹാം അറിയപ്പെടുന്നു. LISP എന്ന പ്രോഗ്രാമിംഗ് ഭാഷ വികസിപ്പിക്കുന്നതിൽ ഇദ്ദേഹം നിർണ്ണായകമായ പങ്ക് വഹിച്ചു. yahoo! Store എന്ന പേരിൽ പിന്നീട് അറിയപ്പെട്ട വയാവെബ് (Viaweb) , Y Combinator എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകരിൽ പ്രധാനിയാണ്‌ പോൾ ഗ്രഹാം. ഓൺ ലിസ്പ് (On Lisp)<ref name="onlisp">{{cite book |author=Graham, Paul |title=On Lisp: advanced techniques for Common Lisp |publisher=Prentice Hall |location=Englewood Cliffs, N.J |year=1994 |pages= |isbn=0-13-030552-9 |oclc= |doi= |accessdate=}}</ref> (1993) ,ആൻസി കോമൺ ലിസ്പ് (ANSI Common Lisp)<ref name="ansi">{{cite book |author=Graham, Paul |title=ANSI Common Lisp |publisher=Prentice Hall |location=Englewood Cliffs, N.J |year=1996 |pages= |isbn=0-13-370875-6 |oclc= |doi= |accessdate=}}</ref> (1995) ,ഹാക്കെർസ് & പെയിന്റെർസ് Hackers & Painters<ref name="hackersandpainters">{{cite book |author=Graham, Paul |title=Hackers & painters: big ideas from the computer age |publisher=O'Reilly |location=Sebastopol, CA |year=2004 |pages= |isbn=0-596-00662-4 |oclc= |doi= |accessdate=}}</ref> (2004) എന്നീ പുസ്തകങ്ങൾ രചിച്ചു.
==അവലബം==
{{reflist}}
"https://ml.wikipedia.org/wiki/പോൾ_ഗ്രഹാം" എന്ന താളിൽനിന്ന് ശേഖരിച്ചത്