"ക്രിസ്റ്റഫർ ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Harshanh എന്ന ഉപയോക്താവ് ക്രിസ്റ്റോഫർ ലീ എന്ന താൾ ക്രിസ്റ്റഫർ ലീ എന്നാക്കി മാറ്റിയിരിക്കുന്നു)
{{UC}}
 
{{Infobox person
| name = സർ ക്രിസ്റ്റോഫർക്രിസ്റ്റഫർ ലീ
| honorific_prefix =
| honorific_suffix = [[Commander of the Order of the British Empire|CBE]] [[Venerable Order of Saint John|CStJ]]
| image = Christopher Lee at the Berlin International Film Festival 2013.jpg
| caption = ലീ 2013ൽ
| birth_name = ക്രിസ്റ്റോഫർക്രിസ്റ്റഫർ ഫ്രാങ്ക് കാരൻഡി ലീ
| birth_date = {{Birth date|1922|5|27|df=yes}}
| birth_place = [[Belgravia]], [[ലണ്ടൻ]], [[ഇംഗ്ലണ്ട്]]
}}
}}
[[ഡ്രാക്കുള]] ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനാണ്‌ '''ക്രിസ്റ്റോഫർക്രിസ്റ്റഫർ ലീ'''.<ref>{{cite news|title='വെള്ളിത്തിരയിലെ ഡ്രാക്കുള' ക്രിസ്റ്റഫർ ലീ അന്തരിച്ചു|url=http://www.mathrubhumi.com/movies/hollywood/552469/|accessdate=12 ജൂൺ 2015|agency=മാതൃഭൂമി}}</ref>ലണ്ടനിലെ ബെൽഗ്രാവിയയിൽ പട്ടാളക്കാരനായ അച്ഛന്റെയും അഭിജാതയായ അമ്മയുടെയും മകനായി 1922ൽ ജനിച്ചു. പഠന ശേഷം റോയൽ എയർഫോഴ്‌സിൽ സേവനമനുഷ്ടിച്ചു. 1947ൽ റാങ്ക് ഓർഗനൈസേഷൻ എന്ന ചലച്ചിത്രകമ്പനിയിൽ അഭിനയപരിശീലനത്തിന് ചേർന്ന് തന്റെ അഭിനയ ജീവിതത്തിന് ലീ തുടക്കമിട്ടു. 250ലധികം സിനിമകളിൽ അഭിനയിച്ച ലീ ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ആസ്പത്രിയിൽ ശ്വാസകോശ, ഹൃദയപ്രശ്‌നങ്ങളെത്തുടർന്ന് 2015 ജൂൺ 7ആം തീയതി രാവിലെ 8.30 ന് അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2182957" എന്ന താളിൽനിന്ന് ശേഖരിച്ചത്