"ബാഗൽക്കോട്ട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
No edit summary
വരി 65:
}}
 
കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് '''ബാഗൽക്കോട്ട് ജില്ല''' ([[കന്നഡ]]: ಬಾಗಲಕೋಟೆ) . ബാഗൽക്കോട്ട് നഗരമാണ് ജില്ലയുടെ ആസ്ഥാനം. വടക്കൻ കർണാടകത്തിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയുടെ അതിർത്തികൾ [[ബെൽഗാം ജില്ല]], [[ബിജാപ്പൂർ ജില്ല]], ഗടക്, കോപ്പൽ, റെയ്ച്ചൂർ എന്നിവയാണ്.
<span class="cx-segment" data-segmentid="227"></span>
 
[[ചാലൂക്യ സാമ്രാജ്യം|ചാലൂക്യ രാജാവായിരുന്ന]] [[പുലകേശി I]] 550-ൽ ബാഗൽക്കോട്ട് ജില്ല കീഴടക്കിയതിനുശേഷം ബദാമി അവരുടെ തലസ്ഥാനമാക്കി. 753-ൽ [[കൃതവർമ്മൻ II|കൃതവർമ്മൻ രണ്ടാമനെ]] [[രാഷ്ട്രകൂടർ]] പരാജയപ്പെടുത്തുന്നതുവരെ ബാഗൽക്കോട്ട് ചാലൂക്യതലസ്ഥാനമായിരുന്നു.
 
ഗ്രാമവ്യവസായങ്ങൾക്ക് പ്രാമുഖ്യമുള്ള ഇവിടം കൈത്തറി, പട്ട് എന്നിവക്ക് പ്രശസ്തമാണ്.
വരി 74:
==അവലംബം==
{{Reflist}}
{{കർണ്ണാടകത്തിലെ ജില്ലകൾ}}
 
{{കർണ്ണാടകത്തിലെ ജില്ലകൾ}}
 
<references />
[[വർഗ്ഗം:കർണ്ണാടകത്തിലെ ജില്ലകൾ]]
[[വർഗ്ഗം:കർണാടകയിലെ വിനോദസഞ്ചാരം]]
"https://ml.wikipedia.org/wiki/ബാഗൽക്കോട്ട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്