"ബാഗൽക്കോട്ട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Infobox
(ചെ.) ++
വരി 68:
<span class="cx-segment" data-segmentid="227"></span>
 
[[ചാലൂക്യ സാമ്രാജ്യം|ചാലൂക്യ രാജാവായിരുന്ന]] [[പുലകേശി I]] 550-ൽ ബാഗൽക്കോട്ട് ജില്ല കീഴടക്കിയതിനുശേഷം ബദാമി അവരുടെ തലസ്ഥാനമാക്കി. 753-ൽ [[കൃതവർമ്മൻ II|കൃതവർമ്മൻ രണ്ടാമനെ]] [[രാഷ്ട്രകൂടർ]] പരാജയപ്പെടുത്തുന്നതുവരെ ബാഗൽക്കോട്ട് ചാലൂക്യതലസ്ഥാനമായിരുന്നു.
 
ഗ്രാമവ്യവസായങ്ങൾക്ക് പ്രാമുഖ്യമുള്ള ഇവിടം കൈത്തറി, പട്ട് എന്നിവക്ക് പ്രശസ്തമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബാഗൽക്കോട്ട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്