"യക്ഷിക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
==ചരിത്രം==
വായ്മൊഴിയായാണ് ഇത്തരം കഥകൾ ആദ്യകാലത്ത് പ്രചരിച്ചത്. തുടർന്ന് എഴുതിസൂക്ഷിക്കപ്പെട്ടു. തലമുറ തലമുറകളായി പകർന്നു കിട്ടിയവയാനീ കഥകൾ. ആയതിനാൽ ഇവയുടെ ഉൽഭവത്തെപ്പറ്റിയുള്ള ചരിത്രം സ്പഷ്ടമല്ല.
ബി സി ഇ 3ആം നൂറ്റാണ്ടിലെ [[പഞ്ചതന്ത്രം]] ഇത്തരത്തിലൊന്നാണ്. അറേബ്യൻ [[ആയിരത്തൊന്നു രാവുകൾ]], [[വിക്രമാദിത്യനും വേതാളവും]] തുടങ്ങിയ ഇന്ത്യൻ കധകളും ഈ വിഭാഗത്തിൽ പെടുന്നു. [[പ്രാചീന ഗ്രീസിലെ]] [[ഈസോപ്പ്]] കഥകളും (6 ആം നൂറ്റാണ്ട്) ഇത്തരത്തിലുള്ളതാണെന്നു പറയാം.
ജാക്ക് സൈപ്സ് തന്റെ When Dreams Came True എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: "ചോസറിന്റെ ദ കാന്റർബറി ടൈൽസ്, എഡ്മണ്ട് സ്പെൻസറിന്റെ ദ ഫെയറി ക്വീൻ വില്ല്യം ഷേക്സ്പിയറിന്റെ കിങ് ലിയർ മുതലായവയിൽ യക്ഷിക്കഥയുടെ നിരവധി അംശങ്ങൽ കണ്ടെത്താൻ കഴിയും...". ഇത്തരത്തിലനെകം ഉദാഹരണങ്ങൾ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
 
==ബഹുസംസ്കാര വിനിമയം==
==കുട്ടികളുമായുള്ള ബന്ധം==
"https://ml.wikipedia.org/wiki/യക്ഷിക്കഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്