"ആഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Food}}
[[പ്രമാണം:Foods.jpg|thumb|200ബിന്ദു||സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ആഹാരം]]
നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ [[മനുഷ്യൻ|മനുഷ്യർ]] ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും '''ആഹാരം''' എന്നു വിളിക്കാം.ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മാംസാഹാരിയാണ്. ഓരോ [[സംസ്കാരം|സംസ്കാരങ്ങൾക്കും]] അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും [[കാലാവസ്ഥ|കാലാവസ്ഥയും]] ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ [[മാംസം]] കൂടുതൽ അടങ്ങിയിരിക്കുന്നതായി കാ‍ണാം. [[കേരളം|കേരളത്തിലെയും]] [[പശ്ചിമ ബംഗാൾ|ബംഗാളിലെയും]] സവർണ്ണസമുദായക്കരെന്നഭിമാനിക്കാത്തവർസവർണ്ണസമുദായക്കരെന്നഭിമാനിക്കാത്ത  ജനങ്ങൾ സുലഭമായ [[മത്സ്യം]] കൂടുതൽ ഭക്ഷിക്കുന്നു.
 
== പോഷകാഹാരം ==
"https://ml.wikipedia.org/wiki/ആഹാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്